“ജെൻ-സിക്കിടയിലും പിന്തുണ എസ്എഫ്‌ഐക്ക്”; ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്

INDIA admin - September 29, 2026

ന്യൂ ഡല്‍ഹി: ജെന്‍സിക്കിടയില്‍ എസ്എഫ്‌ഐക്ക് പിന്തുണയേറുന്നതായി ദി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. വിവിധ കാമ്പസുകളിലെ വിദ്യാർത്ഥികളുടെ പ്രതികരണം എടുത്ത് ടൈംസ് ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ട് ഇതിനകം തന്നെ ദേശീയ തലത്തിലും വ്യാപകമായാണ് ചർച്ച…

വനം– റവന്യൂ വകുപ്പുകൾ തമ്മിലുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കും: റവന്യൂ മന്ത്രി

KERALA admin - September 29, 2026

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വനം–റവന്യൂ വകുപ്പുകൾ തമ്മിലുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ പറഞ്ഞു. തിരുവമ്പാടിയിൽ നടന്ന ‘കർഷക സുരക്ഷ–വന്യജീവി സംഘർഷ ലഘൂകരണം’ സംസ്ഥാനതല കോൺക്ലേവിൽ…

ടൂറിസ്റ്റ് ബസുകള്‍ വീണ്ടും കളറാകും; ഏകീകൃത കളർകോഡ് പിന്‍വലിച്ചു

KERALA admin - September 29, 2026

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളർ കോഡ് പിൻവലിച്ചു. കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ഇനിമുതൽ പല നിറങ്ങൾ ആകാം. നിലവിൽ കോൺട്രാക്ട് ക്യാരേജ് ബസുകള്‍ക്ക് വെള്ള നിറം മാത്രമാണ് അനുവദിച്ചിരുന്നത്. വെള്ളനിറം ഒഴിവാക്കണമെന്ന് ബസ്സുടമകൾ നിരന്തരം…

ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; നേട്ടം വനിതകളുടെ 4×400 മീറ്റർ റിലേയില്‍

POLITICS admin - September 29, 2026

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. വനിതകളുടെ 4×400 മീറ്റര്‍ റിലേയിലാണ് സ്വര്‍ണ നേട്ടം. അത്ലറ്റിക്സ് വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണ്. 3:29:69 സെക്കന്‍ഡിലാണ് ടീം ഫിനിഷ് ചെയ്തത്. വിത്യ രാംരാജ്, കിരണ്‍ പഹല്‍, പൂവമ്മ,…

‘മാധ്യമം പത്രത്തിലെ ശമ്പള പ്രതിസന്ധി; പ്രശ്നപരിഹാരത്തിന് സര്‍ക്കാരിനും ഉത്തരവാദിത്തം’: പിണറായി വിജയന്‍

KERALA admin - September 29, 2026

തിരുവനന്തപുരം: ശമ്പളപ്രതിസന്ധിയില്‍ ‘മാധ്യമം’ ദിനപത്രത്തിലെ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സമരവേദിയിലെത്തി. സെക്രട്ടറിയേറ്റിനു മുന്നിൽ മാധ്യമം പത്രത്തിലെ ജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ്…

ഏഷ്യൻ ​ഗെയിംസ്: 4×100 മീറ്റർ മിക്‌സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം

INDIA admin - September 29, 2026

ഏഷ്യൻ ​ഗെയിംസിൽ 4×100 മീറ്റർ മിക്‌സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം. ചൈന സ്വർണവും തായ്ലൻ്റെ വെള്ളിയും നേടി, 41.06 സെക്കന്റിൽ ഓടിയെത്തി പുതിയ ദേശീയ റെക്കോർഡോടെയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഇന്ത്യക്കായി ഗുരിന്ദർവീർ സിങ്, അനിമേഷ്…

വിവാദ വിമാനയാത്ര; മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് കെ സുധാകരൻ

KERALA admin - September 29, 2026

വിവാദ വിമാനയാത്രയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തത വരുത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ ആവശ്യപ്പെട്ടു. സതീശൻ അങ്ങനെ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ ഡൽഹിയിൽ പറഞ്ഞു.

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ 100% വർധനവ് വരുത്തും: മന്ത്രി ഷിബു ബേബി ജോൺ

KERALA admin - September 29, 2026

കോഴിക്കോട്: വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന ജീവഹാനികൾക്കും കൃഷി നാശത്തിനുമുള്ള നഷ്ടപരിഹാര തുകയിൽ 100 ശതമാനം വർധനവ് വരുത്താൻ സർക്കാർ തീരുമാനിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. കൃഷി വകുപ്പുമായി സഹകരിച്ച് തിരുവമ്പാടി…

ആലപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

KERALA admin - September 29, 2026

ആലപ്പുഴ : ഹൗസ്ബോട്ടിൽ നിന്ന് വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ പുന്നമട സ്റ്റാർട്ടിങ് പോയിൻറിലാണ് അപകടം. തമിഴ്നാട് തിരുനൽവേലിയിൽ നിന്നുള്ള സംഘത്തിലെ അംഗമായ സുഗൻ ആണ് മരിച്ചത്. റെഡ് കാസ്റ്റിൽ വാരാഹരി എന്ന ബോട്ടിലെ…

വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

KERALA admin - September 29, 2026

പാലക്കാട്: പാലക്കാട് വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ മേനോന്‍പ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോണ്‍ കുമാറിന്റെ മക്കളായ ജെന്നിഫര്‍ ജൂലിയറ്റ് (5), റോബിന്‍ ക്രിസ്റ്റഫര്‍ (3) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.…

Page 24 of 55