സംസ്ഥാന സ്കൂൾ കായികമേള: ‘ഒളിമ്പിക്സ് എക്സ്പ്രസ്’ ആപ്പ് ലോഞ്ചിങ് മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിച്ചു

KERALA admin - October 19, 2026

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ സുഗമമായ നടത്തിപ്പിനായി ട്രാൻസ്പോർട്ട് കമ്മിറ്റി തയ്യാറാക്കിയ ‘ഒളിമ്പിക്സ് എക്സ്പ്രസ്’ മൊബൈൽ ആപ്പിന്റെ ലോഞ്ചിംഗ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു. കായികമേളയിൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിന് കായികപ്രതിഭകൾക്കും അധ്യാപകർക്കും…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ‘പണികിട്ടും’; നടപടിയുമായി ഇന്ത്യൻ റെയിൽവേ

INDIA admin - October 19, 2026

ന്യൂ ഡൽഹി: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പാട്ട് കേൾക്കാം, വീഡിയോ കാണാം. പക്ഷേ, തൊട്ടടുത്തിരിക്കുന്നവരെക്കൂടി നിർബന്ധിച്ച് കേൾപ്പിക്കരുത്. സ്വന്തം ഫോണിൽ പാട്ടുവച്ച് സഹയാത്രികരെ കൂടി ആസ്വദിപ്പിക്കുന്നവരുണ്ടെങ്കിൽ ഇനി പണികിട്ടും. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇയർഫോൺ ഉപയോഗിക്കാതെ…

പന്നിയങ്കര എംഡിഎംഎ കേസ്: പ്രധാന പ്രതികളായ യുവാവും യുവതിയും പിടിയില്‍

KERALA admin - October 19, 2026

കോഴിക്കോട്: പന്നിയങ്കരയിൽ വിൽപ്പനയ്‌ക്കായി 168ഗ്രാം എംഡിഎംഎ എത്തിച്ച സംഭവത്തിൽ പ്രധാന പ്രതികളായ രണ്ടുപേർ പിടിയിൽ. സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ ബംഗളൂരുവിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തൃശൂർ ആറ്റൂർ പറപ്പുറം സ്വദേശി പനലാപ്പിൽ വീട്ടിൽ…

പൊലീസിന്റെ ബോണ്ട് നോട്ടീസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് നേഹ ബോറ

INDIA admin - October 19, 2026

ഡൽഹി: ഡൽഹി പൊലീസിന്റെ ബോണ്ട് നോട്ടീസിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ഐസ അധ്യക്ഷ നേഹ ബോറ. 10,000 രൂപയുടെ ബോണ്ടും ആൾജാമ്യവും നൽകണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നൽകിയ നോട്ടീസിനെതിരെയാണ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്. പൊലീസ് നടപടി…

അനധികൃത സ്പാകൾക്കെതിരെ ‘ഓപ്പറേഷൻ സ്പാ’: ശക്തമായ നിയമനിർമ്മാണത്തിനൊരുങ്ങി സർക്കാർ

KERALA admin - October 18, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി സ്പാകൾ പ്രവർത്തിപ്പിക്കുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്യുന്നതിനെതിരെ പോലീസിന്റെ ശക്തമായ നടപടി. ഇതിന്റെ ഭാഗമായി ‘ഓപ്പറേഷൻ സ്പാ’ നടപ്പിലാക്കി വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കഴിഞ്ഞ മൂന്ന്-നാല് ദിവസങ്ങളായി…

ജനങ്ങൾക്ക് വീണ്ടും കറണ്ടടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

UNCATEGORIZED admin - October 18, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ മുതലായിരിക്കും വൈദ്യുനിരക്ക് കൂട്ടുക. അടുത്തവർഷം മുതൽ പുതിയ സർചാർജും നിലവിൽ വരും. കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം…

Page 1 of 55