ചിരിയുടെ ‘ധൂമകേതു’വുമായി സജിനും നിഖിലയും രണ്ടാം വാരത്തിലേക്ക് 

CELEBRITY admin - October 2, 2026

വ്യത്യസ്തമായ ഒരു ടൈം ട്രാവൽ പ്രമേയവുമായി സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷത്തിലെത്തിയ ‘ധൂമകേതു’ തിയേറ്ററുകളിൽ വിജയകരമായി രണ്ടാം വാരത്തിലേക്ക് കടക്കുന്നു. ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത ഈ ചിത്രം, ഹാപ്പി…

തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറി സൈജു കുറുപ്പിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ആരം’

CELEBRITY admin - September 30, 2026

ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ കഴിഞ്ഞ 25-ന് റിലീസ് ചെയ്ത ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ആരം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു. സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സവിശേഷമായ…

‘നഗ്നശരീരത്തിന്റെ പ്രതീതി’; മിസ് യൂണിവേഴ്‌സ് വേദിയിലെ വസ്ത്രത്തിന് ഗായികയ്ക്ക് 92,000 രൂപ പിഴ ചുമത്തി

CELEBRITY admin - September 26, 2026

മിസ് യൂണിവേഴ്‌സ് ടാൻസാനിയ 2026 സൗന്ദര്യമത്സരത്തിന്റെ ഫൈനൽ വേദിയിൽ അനുചിതമായ രീതിയിൽ വസ്ത്രംധരിച്ചു എന്നാരോപിച്ച് ടാൻസാനിയൻ ഗായിക നാൻഡിക്ക് വൻതുക പിഴ ചുമത്തി രാജ്യത്തെ നാഷണൽ ആർട്‌സ് കൗൺസിൽ. സൗന്ദര്യമത്സരത്തിന്റെ ഫൈനൽ വേദിയിൽ നാൻഡി അവതരിപ്പിച്ച…

മമിത ബൈജു – വിഷ്ണു വിശാൽ ചിത്രം ‘ഇരണ്ടു വാനം’ ഒക്ടോബർ 23ന് തിയേറ്ററുകളിൽ

CELEBRITY admin - September 26, 2026

കേരളാ വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് മമിത ബൈജുവും വിഷ്ണു വിശാലും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘ഇരണ്ടു വാനം’ ഒക്ടോബർ 23നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം…

രജനികാന്ത് ചിത്രം ‘ജയിലര്‍ 2’ ഒക്ടോബര്‍ 15ന് ആഗോള റിലീസ്

CELEBRITY admin - September 26, 2026

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. റെക്കോർഡ്…

സാംസ്കാരിക സ്ഥാപനങ്ങൾക്ക് ഇനി പുതിയ നേതൃത്വം; കൽപ്പറ്റ നാരായണൻ, ജി വേണുഗോപാൽ, പ്രേം കുമാർ…

CELEBRITY admin - September 26, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് വിവിധ അക്കാദമികളുടെ തലപ്പത്ത് എത്തുന്നത്. ഇതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമിയുടെ ചെയർമാനായി…

Page 1 of 3