ശബരിമല കടമുറി ടെൻഡർ അട്ടിമറി: കർശന നടപടി സ്വീകരിക്കുമെന്ന് കെ ജയകുമാർ

KERALA admin - September 30, 2026

പത്തനംതിട്ട: ശബരിമലയിലെ കടമുറി ടെൻഡർ അട്ടിമറി സംഭവത്തിൽ തുറന്നടിച്ചുകൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ രംഗത്ത്. ഈ വിഷയത്തിൽ യാതൊരുവിധത്തിലുള്ള സംഘടിത ബ്ലാക്ക് മെയിലിംഗിനും ദേവസ്വം ബോർഡ് വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ…

യൂട്യൂബർ അശ്വന്ത് കോക്കിന്റെ വാഹനത്തിൽ എയർ ഗണ്ണും പെല്ലറ്റും

KERALA admin - September 30, 2026

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസിന് പിന്നാലെ യൂട്യൂബർ അശ്വന്ത് കോക്കിന്റെ ഥാർ ജീപ്പിൽ നിന്ന് എയർ ഗണ്ണും പെല്ലറ്റുകളും കണ്ടെത്തി. വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബർ 28 ന് വൈകിട്ട് ഏഴോടെ…

മൊറോക്കോയിൽ ചരിത്രം കുറിച്ച് ഫത്തിമ സഹ്‌റ എൽ മൻസൂറി; ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരത്തിലേക്ക്

WORLD admin - September 29, 2026

റാബറ്റ്: മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എല്‍ മന്‍സൂരിയെ പ്രഖ്യാപിച്ച് രാജാവ് മുഹമ്മദ് ആറാമന്‍. സെപ്റ്റംബര്‍ 23ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലിബറല്‍-സെന്റിസ്റ്റ് പാര്‍ട്ടി വിജയിച്ചതിനെത്തുടര്‍ന്നാണ് പ്രഖ്യാപനം. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്‍…

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; മൂന്ന് യുവമോര്‍ച്ച പ്രവർത്തകർ കസ്റ്റഡിയില്‍

KERALA admin - September 29, 2026

തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശനെ കരിങ്കൊടി കാണിച്ച മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി 12.45ഓടെ ചാക്ക പാലത്തില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്. യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു ആചാരി, യുവമോർച്ച വൈസ്…

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടര്‍ന്നേക്കും

KERALA admin - September 29, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200 മെഗാ വാട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. കഴിഞ്ഞദിവസം പീക് അവറില്‍ 800 മെഗാ വാട്ട് വൈദ്യുതിയുടെ കുറവുണ്ടായി.…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

KERALA admin - September 29, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആറ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം,…

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

KERALA admin - September 29, 2026

മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഒക്ടോബര്‍ 15നുശേഷം ഹാജരാവാന്‍ അവസരം നല്‍കണമെന്ന ആന്റോയുടെ ആവശ്യം…

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം

KERALA admin - September 29, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രാവേളകളില്‍ വഴിയില്‍ പൊലീസ് നില്‍ക്കും. എസ്കോർട്ടും പൈലറ്റും നിലവിലേതു പോലെ തുടരും.

കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

SPORTS admin - September 29, 2026

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശത്തിൽ മാറ്റം. യുഎഇ ആസ്ഥാനമായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ക്ലബ്ബിന്റെ 100 ശതമാനം ഉടമസ്ഥാവകാശവും ഏറ്റെടുക്കുന്നതിനുള്ള കരാറിൽ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണയിലെത്തി. പുതിയ…

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം; ചികിത്സാ പിഴവുണ്ടായെന്ന് സംസ്ഥാന തല വിദഗ്ധ സമിതി

KERALA admin - September 29, 2026

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ ആശുപത്രിക്ക് ചികിത്സാപ്പിഴവ് ഉണ്ടായെന്ന റിപ്പോര്‍ട്ട് ശരിവച്ച് സംസ്ഥാനതല വിദഗ്ധ സമിതി. ജില്ലാതല വിദഗ്ദ സമിതിയുടെ കണ്ടെത്തലാണ് ആറു പേർ അടങ്ങുന്ന സമിതി അംഗീകരിച്ചത്. റിപ്പോർട്ട് പയ്യന്നൂർ പൊലീസിന് കൈമാറി.…

Page 23 of 55