ലിയോണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരം ഇന്ന്; എതിരാളികൾ ആഫ്രിക്കൻ ടീമായ ബെനിൻ
ലിയോണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം. ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ. മത്സരം നാളെ പുലർച്ചെ നാലരയ്ക്ക്.
ലിയോണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം. ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ. മത്സരം നാളെ പുലർച്ചെ നാലരയ്ക്ക്.
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീം ഗോൾകീപ്പർ അമരീന്ദർ സിംഗ്, മിഡ്ഫീൽഡർ മുഹമ്മദ് യാസിർ എന്നിവരെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. നിലവിൽ ചെന്നൈയിൽ നടക്കുന്ന ടീമിന്റെ പ്രീസീസൺ…
കൊല്‍ക്കത്ത: ഇന്ത്യയും ബ്രസീലും തമ്മില്‍ കൊല്‍ക്കത്തയില്‍ വെച്ച് നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് വിജയം. 4-0-നാണ് ബ്രസീല്‍ മത്സരം വിജയിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്കായിരുന്നു മുന്നിട്ടു നിന്നിരുന്നത്. രണ്ടാം പകുതിയില്‍ 58-ാം മിനിറ്റിലും…
ഏഷ്യൻ ഗെയിംസിൽ 57 കിലോ വിഭാഗം ഗുസ്തിയിൽ ഇന്ത്യുടെ ഏറ്റവും പുതിയ സ്വർണ നേട്ടം. പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവായ അമൻ സെഹ്‌റാവത്തിയാണ് എഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണ നേടിയിരിക്കുന്നത്. ഫൈനലിൽ നിലവിലെ…
കൊൽക്കത്ത: ഇന്ത്യ-ബ്രസീൽ ചരിത്ര പോരാട്ടം ഇന്ന് കൊൽക്കത്തയിൽ. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ലോകകപ്പിലെ തിരിച്ചടി മറക്കാനാണ് കാനറിപ്പട തയ്യാറെടുക്കുന്നത്. ഇന്ത്യൻ ഫുട്ബോളിൻ്റെ കരുത്ത് കാണിക്കാൻ ആവും ഖാലിദ് ജമീലും സംഘവും ഇന്നിറങ്ങുക.
നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കിയാണ് ഇന്ത്യ സ്വർണമണിഞ്ഞത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. 44 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതകൾ ഗെയിംസിൽ സ്വർണം നേടുന്നത്.…