ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. വനിതകളുടെ 4×400 മീറ്റര്‍ റിലേയിലാണ് സ്വര്‍ണ നേട്ടം. അത്ലറ്റിക്സ് വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണ്. 3:29:69 സെക്കന്‍ഡിലാണ് ടീം ഫിനിഷ് ചെയ്തത്. വിത്യ രാംരാജ്, കിരണ്‍ പഹല്‍, പൂവമ്മ, പ്രാച്ചി എന്നിവരാണ് ഇന്ത്യക്കായി സ്വര്‍ണക്കുതിപ്പ് നടത്തിയത്
More like this

ഡൽഹിയിൽ പോയതോടെ സ്വഭാവം മാറി; ഗ്യാനേഷ് കുമാർ ബിജെപി നേതാക്കളുടെ കൈകളിലെ കരു: ടീക്കാറാം മീണ

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ‘ചരിത്രത്തിലെ നാഴികക്കല്ല്’: പ്രധാനമന്ത്രി നരേന്ദ്ര മോദി

Parliament passes new digital privacy bill after months of debate

LEAVE A REPLY