നെടുമ്പാശ്ശേരി അപകടം: “നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകൾ, മകനെ ഓർത്ത് ആശങ്കയുണ്ട്”; പ്രതി സുഹൈൽ സജീവിൻ്റെ അമ്മ നൂഹ സജീവ്

KERALA admin - October 18, 2026

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ് രംഗത്ത്. അപകടത്തിൽ വിലപ്പെട്ട മൂന്ന് ജീവനുകളാണ് നഷ്ടപ്പെട്ടതെന്നും, സ്നേഹത്തോടെ വളർത്തി വലുതാക്കിയ മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന ചിന്തിക്കാൻ…

ബേക്കറികളിൽ വീര്യം കൂടിയ വൈൻ വിൽപന: നടപടി മന്ത്രി അറിയാതെ; എക്സൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടി

KERALA admin - October 18, 2026

തിരുവനന്തപുരം: ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപന നടത്താനുള്ള പുതിയ തീരുമാനം തന്റെ അറിവോടെയല്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു. ഉദ്യോഗസ്ഥ തലത്തിൽ മാത്രമാണ് ഇതിനുള്ള നടപടികൾ നടന്നതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക വിശദീകരണം.…

മുണ്ടുപാലത്ത് നിന്നും ബംഗ്ലാദേശ് സ്വദേശി പിടിയിൽ

KERALA admin - October 17, 2026

കോഴിക്കോട്: പന്തീരങ്കാവ് അനധികൃതമായി താമസിക്കുകയായിരുന്ന ബംഗ്ലാദേശി പൗരൻപോലീസിന്റെ പിടിയിലായി. ബംഗ്ലാദേശ് ഖുഷിയ ജില്ലക്കാരനായ മുഹമ്മദ് മൊനിറുജ്മൻ (44)ആണ് പിടിയിലായത്. കണ്ണൂർ എടിഎസിന്റെ നേതൃത്വത്തിൽ പന്തിരാങ്കാവ് പോലീസിന്റെ സഹായത്തോടെയാണ് പെരുമണ്ണ പുത്തൂർ മഠത്തിന് സമീപം മുണ്ടു പാലത്ത്…

അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; എ ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

KERALA admin - October 17, 2026

പത്തനംതിട്ട: അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. നിലവില്‍ പഴവങ്ങാടി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ് ഇദ്ദേഹം. അഞ്ച് തവണ അപേക്ഷ നല്‍കുകയും മൂന്ന് തവണ ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു.…

സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം; പ്രതി അറസ്‌റ്റിൽ

KERALA admin - October 17, 2026

കോഴിക്കോട്: ബേപ്പൂരിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്‌റ്റിൽ. ചെറുവണ്ണൂർ കുണ്ടായിത്തോട് സ്വദേശി സി. മുഹമ്മദ് അഫ്ലഹ് ആണ് മാറാട് പൊലീസിൻ്റെ പിടിയിലായത്. ബുധനാഴ്ച രാത്രി അരക്കിണർ മുണ്ടകൻപാടം റോഡിൽ…

നെടുമ്പാശ്ശേരി അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി

KERALA admin - October 17, 2026

അങ്കമാലി: കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവ് അടക്കമുള്ള പ്രതികൾക്ക് തിരിച്ചടി. നാലുപേരുടെയും ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മുഖ്യപ്രതി സുഹൈൽ, സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യപേപേക്ഷയിലായിരുന്നു വിധി.…

Page 1 of 35