തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളർ കോഡ് പിൻവലിച്ചു. കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ഇനിമുതൽ പല നിറങ്ങൾ ആകാം. നിലവിൽ കോൺട്രാക്ട് ക്യാരേജ് ബസുകള്‍ക്ക് വെള്ള നിറം മാത്രമാണ് അനുവദിച്ചിരുന്നത്. വെള്ളനിറം ഒഴിവാക്കണമെന്ന് ബസ്സുടമകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കളർ കോഡ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.




LEAVE A REPLY