നാളെ ഞായറാഴ്ച (27-09-2026) ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും

BUSINESS admin - September 26, 2026

സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. സെപ്റ്റംബർ 28 മുതൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാടുകൾക്കായി ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കാൻ പോകുന്നത്. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ…

ഓണം ബംപർ 2026: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

BUSINESS admin - September 26, 2026

തിരുവനന്തപുരം: 2026ലെ ഓണം ബംപറിൻ്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന ടിക്കറ്റിന് തിരുവനന്തപുരം ലോട്ടറി ഭവനിൽ ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനഘടനയോടെയാണ് ഇത്തവണ…

ഭാഗ്യശാലി ആര്; തിരുവോണം ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

BUSINESS admin - September 26, 2026

തിരുവോണം ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക്. ഒന്നാം സമ്മാനം മുപ്പത് കോടിയാണ്. ഇത്തവണ നറുക്കെടുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചെന്ന സർക്കാർ അറിയിച്ചു. ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലാണ്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 ഒക്ടോബർ 8 മുതൽ

BUSINESS admin - September 24, 2026

ആമസോണിന്റെ ഈ വർഷത്തെ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026’ വിൽപന ഒക്ടോബർ 8 മുതൽ ആരംഭിക്കും. ഫ്ലിപ്പ്കാർട്ടിന്റെ ‘ബിഗ് ബില്യൺ ഡേയ്‌സും’ ഇതേ ദിവസം തന്നെയാണ് ആരംഭിക്കുന്നത്. പ്രൈം അംഗങ്ങൾക്ക് ഇത്തവണ കൂടുതൽ ആനുകൂല്യങ്ങളാണ് ആമസോൺ…

കുറഞ്ഞ കാലം പണം നിക്ഷേപിച്ച് മികച്ച നേട്ടം കൊയ്യാം; പോസ്റ്റ് ഓഫീസിന്റെ സൂപ്പർ ആർഡി പദ്ധതി

BUSINESS admin - September 24, 2026

കുറഞ്ഞ കാലം കൊണ്ട് സുരക്ഷിതമായി പണം നിക്ഷേപിച്ച് മികച്ച നേട്ടം കൊയ്യാൻ സഹായിക്കുന്ന ജനപ്രിയ പദ്ധതിയായ പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റിൽ ആകർഷകമായ പലിശ നിരക്കുകൾ. പ്രതിമാസം ചുരുങ്ങിയ തുക മാറ്റി വെച്ച് ദീർഘകാല അടിസ്ഥാനത്തിൽ…

ചുറ്റും നടക്കുന്നതൊന്നും ബാധിക്കാതെ  ഉറങ്ങാന്‍ പറ്റുമോ? 13.76 ലക്ഷം രൂപ സമ്മാനം നേടാം… നേരേ ജപ്പാനിലേക്ക് വിട്ടോളൂ

BUSINESS admin - September 23, 2026

ടോക്യോ: എല്ലാം മറന്ന്, ചുറ്റും നടക്കുന്നതൊന്നും ബാധിക്കാതെ സുഖമായി ഉറങ്ങാന്‍ സാധിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ 22.2 ലക്ഷം യെൻ ( 13.76 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനം നേടാനൊരു വകുപ്പുണ്ട്. പക്ഷേ, ജപ്പാനിലെത്തി മത്സരത്തില്‍ പങ്കെടുക്കണം.…

Page 1 of 3