കായിക താരങ്ങൾക്ക് CRPF-ൽ ജോലി നേടാം; 521 ഒഴിവുകൾ

CAREER admin - September 26, 2026

ന്യൂ ഡൽഹി: കേന്ദ്ര റിസർവ് പൊലീസ് ഫോഴ്സ് സ്പോർട്സ് കോട്ടയിൽ നിയമനം നടത്തുന്നു. ആകെ 521 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികയിലേക്കാണ് നിലവിൽ നിയമനം നടത്തുന്നത്. പത്താം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം.…

പഠനമുറി പദ്ധതി: അപേക്ഷ ക്ഷണിച്ചു

CAREER admin - September 24, 2026

പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിർമിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍,എയ്ഡഡ്, സ്‌പെഷ്യല്‍, ടെക്‌നിക്കല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന, ഒരു ലക്ഷം രൂപ വരെകുടുംബ…

ഗവൺമെന്റ് പ്ലീഡർ നിയമനം

CAREER admin - September 24, 2026

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മോട്ടോർ ആക്സിഡന്റ് ക്ലയിംസ് ട്രിബ്യൂണൽ കോടതികളിലെ ഗവൺമെന്റ് പ്ലീഡർ തസ്തികകളിലേക്ക് ഏഴ് വർഷത്തിലധികം ബാർ പ്രാക്ടീസ് ഉള്ളവരും അറുപത് വയസ്സിൽ താഴെ പ്രായമുള്ളവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനന തീയതി, എൻറോൾമെൻ്റ്…

നീറ്റ്-പിജി 2026 ഫലം പ്രഖ്യാപിച്ചു; ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാം

CAREER admin - September 24, 2026

ന്യൂ ഡൽഹി: നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് 2026 ഫലം പ്രഖ്യാപിച്ചു. 2026-27 അക്കാദമിക് സെഷനിലേക്കുള്ള വിവിധ ബിരുദാനന്തര മെഡിക്കൽ…

ഓൾ കേരള പിഎസ്സി അസോസിയേഷൻ രൂപീകരിച്ചു

CAREER admin - September 20, 2026

തിരുവനന്തപുരം : കേരളത്തിലെ വിവിധ പിഎസ്സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരെയും പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരെയും ഉൾപ്പെടുത്തി ‘ഓൾ കേരള പിഎസ്സി അസോസിയേഷൻ’ രൂപീകരിച്ചു. തിരുവനന്തപുരം കനകക്കുന്നിൽ ചേർന്ന അസോസിയേഷൻ്റെ ആദ്യ യോഗത്തിൽ പതിനഞ്ചോളം വിവിധ റാങ്ക് ലിസ്റ്റുകളിലെ…

1, 4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ പിൻവലിച്ച് കേരള സർവകലാശാല

CAREER admin - September 19, 2026

കേരള സർവകലാശാല കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച നാലുവർഷ ബിരുദത്തിലെ സെമസ്റ്റർ 4, സെമസ്റ്റർ 1 സപ്ലിമെൻററി പരീക്ഷ ഫലങ്ങൾ പിൻവലിച്ചു. പ്രസിദ്ധീകരിച്ച ഫലത്തിൽ വ്യാപകമായ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർവകലാശാല ഉപയോഗിക്കുന്ന കെ റീപ്പ് സോഫ്റ്റ്‌വെയർ…

Page 1 of 2