പഞ്ചസാര പൂഴ്ത്തിവെച്ചാൽ ഇനി കളി മാറും; വ്യാപാരികളുടെ സ്റ്റോക്ക് പരിധി പകുതിയായി വെട്ടിക്കുറച്ച് കേന്ദ്രം
ന്യൂ ഡല്‍ഹി: രാജ്യത്തെ വിപണികളില്‍ പഞ്ചസാരയുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനായി പഞ്ചസാര വ്യാപാരികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്റ്റോക്കിന് പരിധി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. പഞ്ചസാര പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും നിയന്ത്രിക്കുന്നതിനായാണ് നടപടി. പഞ്ചസാര വ്യാപാരികള്‍ക്ക് കൈവശം വയ്ക്കാവുന്ന…



