ബാലരാമപുരത്ത് യൂത്ത് കോൺഗ്രസ്-യുവമോർച്ച പ്രവർത്തകർ നേർക്കുനേർ; മന്ത്രി ഒ ജെ ജനീഷിനെ ബിജെപി പ്രവർത്തകർ തടഞ്ഞു

KERALA admin - September 29, 2026

ബാലരാമപുരത്ത് യൂത്ത് കോൺഗ്രസ് യുവമോർച്ച പ്രവർത്തകർ റോഡിൽ നേർക്കുനേർ ഏറ്റുമുട്ടി. മന്ത്രി ഒ ജെ ജനീഷിനെ വീണ്ടും തടഞ്ഞ് ബിജെപി പ്രവർത്തകർ. ബിജെപി ജില്ലാപ്രസിഡൻ്റ് മുക്കംപാലമൂട് ബിജുവിനെ വഴിയിൽ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ മറുപടി. പ്രവർത്തകരെ…

അമിത് ഷായ്ക്ക് എതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്

INDIA admin - September 29, 2026

കൊല്ലം: ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിൽ യാതൊരുവിധ സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോർട്ട്. ആഭ്യന്തരമന്ത്രിയുടെ വാഹനവ്യൂഹം തടസ്സപ്പെട്ടിട്ടില്ലെന്നും വി.വി.ഐ.പിക്ക് ഒരുക്കേണ്ട എല്ലാ സുരക്ഷയും കൃത്യമായി ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രമന്ത്രിയുടെ വാഹനം തടസ്സപ്പെടുകയോ പ്രതിഷേധക്കാർ…

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

KERALA admin - September 29, 2026

കണ്ണൂർ: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണ് ഹർജി സമർപ്പിച്ചിരുന്നത്. നിലവിൽ വിചാരണ നടക്കുന്ന തലശ്ശേരി മൂന്നാം അഡിഷണൽ സെഷൻസ്…

കുറ്റിച്ചിറയിലെ വോട്ടുനില എല്‍ഡിഎഫിന് കരുത്തുപകരുമെന്ന് ഐഎന്‍എല്‍

KERALA admin - September 29, 2026

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ കുറ്റിച്ചിറ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതില്‍ പ്രതികരിച്ച് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍. കുറ്റിച്ചിറയിലെ വോട്ടുനില എല്‍ഡിഎഫിന് കരുത്തുപകരുമെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അഹമ്മദ്…

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ‘വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കും’ കുറ്റിച്ചിറയിലെ എൽഡിഎഫ് മുന്നേറ്റത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ്

KERALA admin - September 29, 2026

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നടത്തിയ മുന്നേറ്റത്തിൽ പ്രതികരണവുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎ രംഗത്തെത്തി. വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്ക് എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.…

കുറ്റിച്ചിറയില്‍ യുഡിഎഫിന് നിറം മങ്ങിയ ജയം

KERALA admin - September 29, 2026

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ ഫര്‍സീന അറയ്ക്കല്‍ 436 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കുറ്റിച്ചിറയിലെ ലീഡ് കുറവ് പരിശോധിക്കുമെന്ന് ലീഗ്. ഫാത്തിമ തഹ്ലിയ 2274 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച കുറ്റിച്ചിറ…

തുറന്ന ലിഫ്റ്റ് പൊട്ടിവീണ് 19കാരന് ദാരുണാന്ത്യം

KERALA admin - September 28, 2026

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം. പരുമ്പല്ലൂര്‍ സ്വദേശി അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടമുണ്ടായത്. വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു മരിച്ച അക്ഷയ്. വെള്ളൂര്‍ക്കുന്നം…

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പുതിയ ക്രമീകരണങ്ങൾ; ചോദ്യം ചോദിക്കാൻ മാധ്യമപ്രവർത്തകർക്ക് മൈക്ക്

KERALA admin - September 28, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരാൻ നീക്കം. വാർത്താസമ്മേളനത്തിനിടയിലെ ബഹളം ഒഴിവാക്കുന്നതിന്റെ ഭാഗമായി ചോദ്യം ചോദിക്കാൻ മാധ്യമപ്രവർത്തകർക്ക് മൈക്ക് നൽകാനാണ് ആലോചന. മൈക്കിലൂടെയുള്ള ചോദ്യങ്ങൾക്ക് മാത്രമായിരിക്കും ഇനി മുഖ്യമന്ത്രി മറുപടി നൽകുക. ക്ഷോഭപ്രകടനങ്ങൾ മുഖ്യമന്ത്രിയുടെ…

Page 25 of 55