ഗ്യാനേഷ് കുമാറിന്റെ രാജി; രാഷ്ട്രപതിയെ കണ്ടു; വോട്ട് മോഷണത്തിന് തെളിവുകൾ നല്‍കാമെന്ന് അറിയിച്ച് ഇൻഡ്യ സഖ്യം
ന്യൂ ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് ഡൽഹി പോലീസ് തടഞ്ഞു. ഇതോടെ എം.പിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം, സഖ്യത്തിലെ പ്രമുഖ നേതാക്കൾ…



