കെ സി വേണു​ഗോപാലിനെതിരെ സൈബർ ആക്രമണം: പ്രതികളായ അഞ്ച് പേരും കോൺ​ഗ്രസ് അനുഭാവികൾ

KERALA admin - September 27, 2026

ആലപ്പുഴ: കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തത് വിഡി സതീശന്‍ അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ. ജാമ്യമില്ലാ വകുപ്പ് പ്രകാരം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ച നടന്ന സമയത്തെ സോഷ്യല്‍മീഡിയ അധിക്ഷേപ…

ശബരിമല ഇ-ടെൻഡർ അട്ടിമറിച്ചെന്ന് ദേവസ്വം വിജിലൻസ്

KERALA admin - September 27, 2026

ശബരിമലയിലെ 110 കടകളുടെ ഇ-ടെൻഡർ നടപടികൾ അട്ടിമറിച്ചതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ലേലത്തിൽ പങ്കെടുത്തവരുടെ വിവരങ്ങളും രേഖകളുടെ രഹസ്യ സ്വഭാവവും ചോർന്നതിനെ തുടർന്ന് ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചതായി വിജിലൻസ് കണ്ടെത്തി. ഇതേതുടർന്ന് സെപ്തംബർ 29-ന് നടത്താൻ…

രമേശ് ചെന്നിത്തലയ്ക്ക് കരിങ്കൊടി; യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസ്

KERALA admin - September 27, 2026

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കരിങ്കൊടി കാണിച്ചതിൽ കേസ്. യുവമോർച്ച ജില്ല പ്രസിഡൻ്റ് ഉൾപ്പെടെ ഒമ്പത് പേർക്ക് എതിരെ കേസ് എടുത്ത് നടക്കാവ് പൊലീസ്. അമിത് ഷായ്ക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തിൽ കോൺഗ്രസിന്…

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി

KERALA admin - September 27, 2026

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി. ചുരം കയറുകയായിരുന്ന ലോറിക്ക് യന്ത്ര തകരാർ സംഭവിച്ചത്. ഒന്നര മണിക്കൂറായി ഗതാഗതക്കുരുക്ക് തുടരുകയാണ്. ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര. നിലവിൽ വാഹനങ്ങൾ വൺവേ ആയി…

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

INDIA admin - September 27, 2026

ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് ജീവനക്കാർ ഇന്ന് മുതൽ നടത്താനിരുന്ന മൂന്ന് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം താത്കാലികമായി മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ്…

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്ത് റെഡ് അലേര്‍ട്ട്; ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

KERALA admin - September 27, 2026

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി റെഡ് അലേര്‍ട്ട് ഇന്ന് കൂടി തുടരും. സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാവിലെ 10.30 വരെ ഒരു മീറ്റര്‍…

വിധി എഴുത്ത് ഇന്ന്; 38 തദ്ദേശ വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

KERALA admin - September 27, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറുമണിക്ക് വിധിയെഴുത്ത് അവസാനിക്കും. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ 38 വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ്…

കേദാർനാഥിൽ മണ്ണിടിച്ചിൽ: മലയാളികളടക്കം ആയിരത്തോളം തീർഥാടകർ വഴിയിൽ കുടുങ്ങി

INDIA admin - September 27, 2026

ഡെറാഡൂൺ (ഉത്തരാഖണ്ഡ്): കേദാർനാഥ് തീർഥാടനത്തിനിടെ കനത്ത മഴയും മണ്ണിടിച്ചിലും. കേദാർനാഥിൽ നിന്ന് ഗൗരികുണ്ഡിലേക്ക് മടങ്ങുകയായിരുന്ന മലയാളികളടക്കം ആയിരത്തോളം തീർഥാടകരാണ് വഴിയിൽ കുടുങ്ങി. ഭീംബാലിക്ക് സമീപം റോഡിലേക്ക് മണ്ണും കല്ലും വീണ് ഗതാഗതം തടസ്സപ്പെട്ടതോടെ പോലീസ് യാത്ര…

വടകരയിൽ വാഹന ഗതാഗതത്തിന് താൽക്കാലിക ക്രമീകരണം

KERALA admin - September 27, 2026

വടകര: വടകര പെരുവാട്ടുംതാഴെ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള ദേശീയപാതയിലെ സർവീസ് റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ 2026 സെപ്റ്റംബർ 28 രാവിലെ 10 മണി മുതൽ സെപ്റ്റംബർ 30 വരെ വാഹന ഗതാഗതത്തിൽ…

പൊതുഭരണ വകുപ്പിൻ്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റില്‍ പാക് അനുകൂല സന്ദേശങ്ങള്‍

KERALA admin - September 27, 2026

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. gad.kerala.gov.in എന്ന വെബ്സൈറ്റിലാണ് ഞായറാഴ്ച പാക് അനുകൂല സന്ദേശങ്ങളും പാകിസ്ഥാൻ പതാകയും പ്രത്യക്ഷപ്പെട്ടത്. ‘Team BlackLeets’ എന്ന പേരിലുള്ള സംഘമാണ് ഹാക്കിങ്ങിന് പിന്നിലെന്ന്…

Page 19 of 35