താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി. ചുരം കയറുകയായിരുന്ന ലോറിക്ക് യന്ത്ര തകരാർ സംഭവിച്ചത്. ഒന്നര മണിക്കൂറായി ഗതാഗതക്കുരുക്ക് തുടരുകയാണ്. ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര. നിലവിൽ വാഹനങ്ങൾ വൺവേ ആയി കടത്തി വിടുന്നുണ്ട്. അത്യാവശ്യ യാത്രക്കാർ സമയക്രമം പാലിച്ച് മാത്രം യാത്ര ചെയ്യുക.
More like this

‘നീ പോ മോനെ വിജയാ…’ പിണറായി വിജയനെ വീണ്ടും രേവന്ത് റെഡ്ഢി

1, 4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ പിൻവലിച്ച് കേരള സർവകലാശാല

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

LEAVE A REPLY