കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കരിങ്കൊടി കാണിച്ചതിൽ കേസ്. യുവമോർച്ച ജില്ല പ്രസിഡൻ്റ് ഉൾപ്പെടെ ഒമ്പത് പേർക്ക് എതിരെ കേസ് എടുത്ത് നടക്കാവ് പൊലീസ്. അമിത് ഷായ്ക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തിൽ കോൺഗ്രസിന് എതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
More like this

കോവളത്ത് ഫിഷിങ് ബോട്ട് കത്തി അപകടം; 2 പേരെ അതിസാഹസികമായി കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

വൈദ്യുതി പ്രതിസന്ധി എന്ന് പരിഹരിക്കുമെന്ന് കൃത്യമായി പറയാൻ പറ്റില്ല; ലോഡ് ഷെഡ്ഡിങ്ങും നിയന്ത്രണങ്ങളും തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്

LEAVE A REPLY