സംസ്ഥാനത്ത് മഴ തുടരും; രണ്ട് നാളെ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

KERALA admin - September 28, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍…

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി 2 കോഴിക്കോട് സ്വദേശികൾ പിടിയിൽ

KERALA admin - September 28, 2026

പരപ്പനങ്ങാടി: ലഹരിവിരുദ്ധ പദ്ധതി ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ ഒരു കിലോയോളം ഉണക്ക കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശികളായ വിശ്വജിത് (21), മുഹമ്മദ് ഷിനാസ്…

യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

KERALA admin - September 28, 2026

കൊച്ചി: ഒളിവില്‍ തുടരുന്ന യൂട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് മുന്‍കൂര്‍ ജാമ്യം. ലൈവ് സ്ട്രീമിങിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്കെതിരെ അശ്ലീല പരാമർശങ്ങൾ നേരിട്ട് നടത്തിയതായി കാണുന്നില്ലെന്ന വിലയിരുത്തലിലാണ്…

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 58.81%പോളിങ്, കൂടുതല്‍ കണ്ണൂരിൽ; കുറവ് കോട്ടയത്ത്; വോട്ടെണ്ണൽ നാളെ

KERALA admin - September 28, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 58.81 ശതമാനം പോളിങ്. 84,070 പുരുഷന്മാരും 98,090 സ്ത്രീകളും ഉൾപ്പെടെ 1,82,160 പേരാണ് വോട്ട് ചെയ്തത്. ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത്…

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

KERALA admin - September 28, 2026

കോഴിക്കോട്: മദ്യപിച്ച് കാറോടിച്ച് നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് യുട്യൂബർ കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലത്ത് രാത്രി ഏഴരയോടെ ആയിരുന്നു അപകടം. അശ്വന്ത് ഓടിച്ച വാഹനം കാറിലും…

അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം; ഫേസ്ബുക്കില്‍ നിന്ന് വീഡിയോ നീക്കി മന്ത്രി ഒ ജെ ജനീഷ്

KERALA admin - September 28, 2026

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ നിന്നും നീക്കി മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഒ ജെ ജനീഷ്. മന്ത്രിയുടെ ഔദ്യോഗിക പേജിൽ പ്രതിഷേധത്തിന്റെ വീഡിയോ…

നിയമസഭാ കൈയ്യാങ്കളി കേസ്: വിചാരണ നവംബർ 3-ന് ആരംഭിക്കും

KERALA admin - September 28, 2026

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിൽ വിചാരണ നടപടികൾക്ക് അന്തിമ തീരുമാനമായി. നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. വിചാരണയുടെ ആദ്യ ദിവസമായ അന്ന്, കേസിലെ ഒന്നാം സാക്ഷിയായ അന്നത്തെ…

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

KERALA admin - September 28, 2026

കണ്ണൂർ: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീഴുകയായിരുന്നു. കണ്ണൂർ വിമാനത്താവളത്തിലെ പരിപാടി കഴിഞ്ഞ് ഡിസിസിയുടെ സ്വീകരണച്ചടങ്ങിനായി പോകുന്ന വഴിയാണ് സംഭവം. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്നെത്തിയ പ്രവർത്തകരെ പിന്നീട്…

സ്വകാര്യ വാഹനത്തിലെ മന്ത്രി കെ എം ഷാജിയുടെ ഔദ്യോഗിക യാത്ര; മോട്ടോർ വാഹന കമ്മീഷണർക്ക് പരാതി

KERALA admin - September 28, 2026

സ്വകാര്യ വാഹനത്തിലെ മന്ത്രി കെ.എം ഷാജിയുടെ ഔദ്യോഗിക യാത്രയിൽ മോട്ടോർ വാഹന കമ്മീഷണർക്ക് പരാതി. സെപ്റ്റംബർ 23 ന് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഇനിയും നടപടി എടുത്തില്ല. സ്വകാര്യ റേഞ്ച് റോവർ വാഹനത്തിൽ കേരള…

ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

KERALA admin - September 27, 2026

കോഴിക്കോട്: പീഡനക്കേസില്‍ നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ആഭ്യന്തരവകുപ്പ്. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ അടക്കം ആഭ്യന്തരമന്ത്രി രമേശ്…

Page 18 of 35