റേഞ്ച് റോവർ: മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്ന മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവ് പുറത്ത്

KERALA admin - September 27, 2026

കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട മന്ത്രി കെ എം ഷാജിയുടെ വാദങ്ങൾ പൊളിയുന്നു. സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക ബോർഡ് വെച്ച് യാത്ര ചെയ്യാൻ മന്ത്രിമാർക്ക് നിയമപരമായി അനുവാദമില്ലെന്ന്…

കേരളത്തില്‍ നാളെ തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 38 വാർഡുകള്‍ പോളിങ് ബൂത്തിലേക്ക്

KERALA admin - September 27, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ 38 വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 385 പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം…

പ്രിയദർശിനി ബസിൽ വിദ്യാർഥിനിയെ അപമാനിച്ച സംഭവം: കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

KERALA admin - September 27, 2026

കൊച്ചി: എറണാകുളം പറവൂരിൽ പ്രിയദർശിനി ബസിൽ വിദ്യാർഥിനിയെ അപമാനിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ നടപടി. സിഎംഡിയുടെ നിർദ്ദേശപ്രകാരം കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കണ്ടക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കണ്ടക്ടർക്കും കണ്ടാൽ അറിയാവുന്ന മൂന്ന്…

സിഎംആർഎൽ- എക്സാലോജിക് കേസ്: എഫ്ഐആർ ഇടാത്തത് കോടതിയെ അറിയിക്കും: ആഭ്യന്തരമന്ത്രി 

KERALA admin - September 27, 2026

കോഴിക്കോട്: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് കോടതിയെ അറിയിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോഴിക്കോട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തുകൊണ്ട്…

നെയ്യാറ്റിൻകരയിൽ  ഗ്യാസ് പൊട്ടിത്തെറിച്ച് വീട് തകർന്നു

KERALA admin - September 27, 2026

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗ്യാസ് പൊട്ടിത്തെറിച്ച് വീട് തകർന്നു. ആറാലുംമൂട് സ്വദേശി ഷിബുവിൻ്റെ വീട്ടിലാണ് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഗ്യാസ് കണക്ഷൻ വീടിനു പുറത്തായി നൽകിയിരുന്നതിനാൽ വൻ അപകടം ഒഴിവായി. അപകടസമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല.

കുറ്റ്യാടിയിൽ ആഭ്യന്തര മന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

KERALA admin - September 27, 2026

കുറ്റ്യാടി : ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. കുറ്റ്യാടി ജാനകിക്കാട് വെച്ചായിരുന്നു പ്രതിഷേധം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ്…

ഗ്യാനേഷ് കുമാർ ബിജെപിയുടെ ക്വട്ടേഷൻ സംഘത്തിൻ്റെ തലവനെന്ന് കെ സി വേണുഗോപാൽ

INDIA admin - September 27, 2026

കേരള കേഡറില്‍ സര്‍വീസില്‍ തുടരുന്നതിനിടെ ഗ്യാനേഷ് കുമാര്‍ തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. രാജ്യത്തെ…

ഇന്ത്യൻ ജനാധിപത്യത്തിന് വധശിഷ വിധിച്ച ഗ്യാനേഷ്കുമാറിന് സ്ഥാനത്ത് തുടരാൻ അർഹതയില്ല: മുഖ്യമന്ത്രി

INDIA admin - September 27, 2026

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരളം ചീഫ് സെക്രട്ടറി ജിജി തോംസൻ്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണ് എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഗ്യാനേഷ് കുമാർ ബി.ജെ.പി ഏജൻ്റായി പ്രവർത്തിച്ചു എന്നതിന്…

കോക്രോച്ച് ജനതാ പാർട്ടി യോഗം ഇന്ന് കൊച്ചിയിൽ; ദേശീയ ഭാരവാഹികൾ പങ്കെടുക്കും

INDIA admin - September 27, 2026

കേരളത്തിൽ സുപ്രധാന ചുവടുവെപ്പിന് കോക്രോച്ച് ജനതാ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനവും പ്രവർത്തക സംഗമവും ഇന്ന് കൊച്ചിയിൽ. വൈകിട്ട് 4.30-ന് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന പരിപാടിയിൽ ദേശീയ ഭാരവാഹികൾ പങ്കെടുക്കും. ജില്ലാ ഘടകങ്ങൾ രൂപീകരിക്കുന്നതിൽ…

ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും; നാളെ മുതൽ മൂന്ന് ദിവസം ബാങ്ക് പണിമുടക്ക്

BUSINESS admin - September 27, 2026

നാളെ മുതൽ മൂന്ന് ദിവസം ബാങ്ക് പണിമുടക്കായതിനാൽ ഇന്ന് പ്രവൃത്തിദിനം. എടിഎം ഉപയോഗിക്കുന്നതിനുള്ള പരിധിയും ചാർജും മൂന്ന് ദിവസത്തേക്ക് ഒഴിവാക്കി. എടിഎമ്മുകളിൽ പണം ഉറപ്പാക്കുമെന്ന് ബാങ്കുകൾ. പണിമുടക്ക് ദിവസങ്ങളിൽ ഓൺലൈൻ ഇടപാടുകൾ മുടങ്ങില്ല.

Page 20 of 35