‘യാസീന്‍’ ഓതിയവര്‍ പൂക്കി സർക്കാർ പോകാൻ ഖത്തം ഓതിത്തുടങ്ങി’; പരിഹസിച്ച് കെ ടി ജലീൽ

KERALA admin - September 12, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന പവർകട്ടിൽ സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി. ജലീൽ. വോട്ട് ചെയ്ത് മാറ്റം ആഗ്രഹിച്ചവർക്ക് ഇത്ര വേഗത്തിൽ അത് അനുഭവിപ്പിക്കാൻ ഈ സർക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ദിവസവും…

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട്ട് നാളെ ഗതാഗത നിയന്ത്രണം

INDIA admin - September 12, 2026

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട്ട് നാളെ (13.09.2026) വൈകിട്ട് 5 മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം -മടവൂർ…

സംസ്ഥാനത്ത് ഇന്നും താപനില ഉയരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

KERALA admin - September 12, 2026

തിരുവനന്തപുരം: കേരളത്തിൽ ഇന്നും താപനില ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കുമെന്നാണ് പ്രവചനം. കാലവർഷം ദുർബലമായതും അന്തരീക്ഷത്തിലെ മാറ്റങ്ങളുമാണ് കടുത്ത…

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

KERALA admin - September 12, 2026

നിയന്ത്രണം തുടരും തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ശക്തമായി തുടരുന്നതിനിടയിൽ, ഉയർന്ന വില നൽകി വൈദ്യുതി വാങ്ങാൻ സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഒക്ടോബർ മുതൽ മെയ് മാസം വരെയുള്ള കാലയളവിൽ ഹ്രസ്വകാല…

താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടും; ചൂട് കടുക്കും; മഴ മുന്നറിയിപ്പ് പിന്‍വലിച്ചു

KERALA admin - September 11, 2026

സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ 13 വരെ താപനില സാധാരണയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതൽ ഉയരാനാണ് സാധ്യത. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക്…

വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഒറ്റയടിക്ക് തീര്‍ക്കാനാകില്ല; നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്

KERALA admin - September 11, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട്. സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാണ്. ഒറ്റയടിക്ക് തീര്‍ക്കാനാകുന്ന പ്രതിസന്ധിയല്ല. ഉപഭോഗം വര്‍ധിക്കുകയും, ഉല്‍പ്പാദനം കുറയുകയും ചെയ്തു. കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നടപടിയെടുക്കും.…

നാളെ മുതൽ തുടർച്ചയായി 3 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; രാജ്യവ്യാപക പണിമുടക്കുമായി യൂണിയനുകൾ

BUSINESS admin - September 10, 2026

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം നാളെ (സെപ്റ്റംബർ 11) മുതൽ തുടർച്ചയായി മൂന്ന് ദിവസത്തേക്ക് അടഞ്ഞുകിടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പ്രഖ്യാപിച്ച ദേശീയ പണിമുടക്കും തൊട്ടുപിന്നാലെ…

പവർകട്ടിന് മുൻപ് മൊബൈലിൽ മെസേജ് എത്തും; പുതിയ സംവിധാനവുമായി കെഎസ്ഇബി

KERALA admin - September 10, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ടിന് മുന്നോടിയായി ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് മുൻകൂട്ടി സന്ദേശമെത്തിക്കുന്ന പുതിയ സംവിധാനത്തിന് കെഎസ്ഇബി തുടക്കമിട്ടു. വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സമയവും നിയന്ത്രണത്തിന്റെ വിവരങ്ങളും എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.…

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

KERALA admin - September 10, 2026

ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കും. ഈ മാസം 15 മുതല്‍ അംഗങ്ങളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ്…

ഉപഭോഗം കൂടി, പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി 15-ഓടെ പരിഹരിക്കും: മുഖ്യമന്ത്രി

KERALA admin - September 9, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഴയുടെ…

Page 35 of 36