മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; മൂന്ന് യുവമോര്‍ച്ച പ്രവർത്തകർ കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശനെ കരിങ്കൊടി കാണിച്ച മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി 12.45ഓടെ ചാക്ക പാലത്തില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്. യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു ആചാരി, യുവമോർച്ച വൈസ്…



