ബാലരാമപുരത്ത് യൂത്ത് കോൺഗ്രസ് യുവമോർച്ച പ്രവർത്തകർ റോഡിൽ നേർക്കുനേർ ഏറ്റുമുട്ടി. മന്ത്രി ഒ ജെ ജനീഷിനെ വീണ്ടും തടഞ്ഞ് ബിജെപി പ്രവർത്തകർ. ബിജെപി ജില്ലാപ്രസിഡൻ്റ് മുക്കംപാലമൂട് ബിജുവിനെ വഴിയിൽ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ മറുപടി. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
More like this

നെടുമ്പാശ്ശേരി അപകടം: പ്രതിയെ രക്ഷിക്കാൻ നീക്കമില്ല- ഡിജിപി

ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡ് കോൺഗ്രസ് നിലനിർത്തി; വി ഒ പൈലപ്പൻ വിജയിച്ചു

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശൻ

LEAVE A REPLY