തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശനെ കരിങ്കൊടി കാണിച്ച മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി 12.45ഓടെ ചാക്ക പാലത്തില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്. യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു ആചാരി, യുവമോർച്ച വൈസ് പ്രസിഡന്റ് പീറ്റർ സോളമൻ, യുവമോർച്ച സെൻട്രൽ മണ്ഡലം പ്രസിഡന്റ് മനീഷ് എന്നിവരെയാണ് പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്.
More like this

ബോക്സ് ഓഫീസിൽ പടയോട്ടം തുടർന്ന് ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’

‘ശശികല എന്ന സ്ത്രീ ഉൾപ്പെടെ എന്തൊക്കെ വൃത്തികേടുകളാണ് പറയുന്നത്; മാനുഷിക മര്യാദ കാണിക്കണം’

മികച്ച ചിത്രം ‘എക്കോ’, മികച്ച നടൻ മോഹൻലാൽ, നടിമാർ അനശ്വരയും കല്യാണിയും; കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു

LEAVE A REPLY