ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

KERALA admin - October 3, 2026

തിരുവനന്തപുരം: ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണം.

ലീഗിൽ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

KERALA admin - October 3, 2026

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നുവന്ന പശ്ചാത്തലത്തിൽ, പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന അനൗദ്യോഗിക തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി ആശയവിനിമയം…

സംസ്ഥാനത്തെ കരിങ്കൊടി പ്രതിഷേധങ്ങളിൽ ഇരട്ട നിലപാട്: വി കെ സനോജ്

KERALA admin - October 3, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ കരിങ്കൊടി പ്രതിഷേധങ്ങളിൽ ഇരട്ട നിലപാടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കരിങ്കൊടി കാണിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ ജാമ്യമില്ലാ വകുപ്പും, യുവമോർച്ചക്കാർക്ക് ജാമ്യം കിട്ടുന്ന വകുപ്പിലുമാണ് കേസെടുത്തിരിക്കുന്നതെന്നും വി.കെ…

‘കേരളത്തിൽ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടു; സതീശൻ സംഘപരിവാർ സ്പോൺസേർഡ് മുഖ്യമന്ത്രി’: എം വി ഗോവിന്ദൻ

KERALA admin - October 2, 2026

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സംവിധാനം പൂർണ്ണമായി അലങ്കോലപ്പെട്ടിരിക്കുകയാണെന്നും കോൺഗ്രസിലും മുന്നണിയിലും വലിയ വിഭജനമാണ് ഉണ്ടായിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ഒന്നും അറിയുന്നില്ലെന്നാണ് കൺവീനർ തന്നെ പറയുന്നത്. അപൂർവം ആളുകൾ മാത്രമാണ് വി.ഡി.…

“മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം”; കോൺഗ്രസ് പോരിൽ പ്രതികരിച്ച് ഷാനിമോൾ ഉസ്മാനും 

KERALA admin - October 2, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളിൽ പ്രതികരണവുമായി ഷാനിമോൾ ഉസ്മാൻ രംഗത്ത്. ‘മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം’ എന്നായിരുന്നു വിഷയത്തിൽ ഷാനിമോൾ ഉസ്മാന്റെ പ്രതികരണം.…

അടൂർ പ്രകാശിനെ തള്ളി സണ്ണി ജോസഫ്; പരാതി എഐസിസിയെ അറിയിക്കട്ടെയെന്ന് സണ്ണി ജോസഫ്

KERALA admin - October 1, 2026

അടൂർ പ്രകാശിനെ തള്ളി മന്ത്രി സണ്ണി ജോസഫ്. തീരുമാനം അറിയിക്കുന്നില്ലെന്ന പരാതി അടൂർ പ്രകാശ് എഐസിസി നേതൃത്വത്തെ അറിയിക്കട്ടെയെന്ന് സണ്ണി ജോസഫ് പറഞ്ഞു.

‘വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ’: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

KERALA admin - October 1, 2026

പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരെയുള്ള തന്റെ പരസ്യ വിമർശനങ്ങളിൽ പൂർണ്ണമായും ഉറച്ചുനിൽക്കുന്നതായി ആവർത്തിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. താൻ നടത്തിയത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലുള്ള പ്രതികരണമാണെന്നും ഇതിനായി ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. നാല്…

എം കെ മുനീർ ഭരണപരിഷ്കാര കമ്മീഷന്‍ ചെയർമാന്‍; നിയമനം കാബിനറ്റ് റാങ്കോടെ

KERALA admin - September 30, 2026

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീർ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക തീരുമാനമുണ്ടായത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനാകുമെന്ന് നേരത്തെ…

‘കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകും’: മന്ത്രി ഒ ജെ ജനീഷ്

KERALA admin - September 30, 2026

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ കരസ്ഥമാക്കിയ വിദർശയ്ക്ക് കേരളത്തിൽ തന്നെ ഔദ്യോഗിക ജോലി നൽകുമെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പ്രഖ്യാപിച്ചു. കായിക മേഖലയിൽ അസാധാരണ മികവ് തെളിയിക്കുന്ന താരങ്ങൾക്ക് ഇനി നേരിട്ട് കായിക…

‘പരാജയത്തില്‍ തകരുകയും വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കുകയും ചെയ്യാറില്ല’; പിണറായി വിജയൻ

KERALA admin - September 30, 2026

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഭാഗമായി ആകെ തകരുകയോ നിരാശപ്പെടുകയോ ചെയ്യുന്ന രീതിയല്ല സിപിഐഎമ്മിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സിപിഐഎം തകര്‍ന്നുവെന്നും പഴയ നിലയിലേക്ക് തിരിച്ചുവരില്ലായെന്നുമാണ് ആഹ്ലാദത്തോടെ വലതുപക്ഷ ശക്തികള്‍ പറഞ്ഞത്. എഴുതിതള്ളാവുന്ന അവസ്ഥയില്‍ അല്ല…

Page 2 of 11