പാലക്കാട്: പാലക്കാട് സിപിഐഎമ്മിന് പുതിയ ജില്ലാ സെക്രട്ടറി. മുൻ എംഎൽഎ വി ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇ.എൻ സുരേഷ് ബാബുവിനെ മാറ്റിയാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. 6 ഏരിയാസെക്രട്ടറിമാരിൽ ഉൾപ്പെടെ 8 പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
More like this

വയനാട്ടിലെ ആൻ്റോയുടെ വസതിയിൽ വൻ മദ്യശേഖരം; പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ നിർമിത മദ്യം

വിദ്യാർത്ഥികൾക്ക് തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ട്; നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ

സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്ര: മന്ത്രി കെ എം ഷാജിക്കെതിരെ പരാതി

LEAVE A REPLY