തിരുവനന്തപുരം: പല സ്ഥാനങ്ങളും പ്രതീക്ഷിച്ചാണ് ആര്. ശ്രീലേഖ ബിജെപിയിലേക്ക് പോയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് ബിജെപിയിൽ വന്നവരൊക്കെ, രാഷ്ട്രീയമായി മുന്നോട്ട് പോകണമെന്നില്ല. അതിന്റെ ഉദാഹരണമാണ് ശ്രീലേഖ. രാജി നല്‍കിയത് മേയര്‍ക്കാണ്. പൂര്‍ണമായുള്ള രാജിയല്ല എന്നാണ് മനസിലാക്കുന്നത്. ബിജെപിക്കിടയിലുള്ള പ്രശ്നങ്ങളാണ്, മറ്റു രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല. ഭരണപ്രതിസന്ധി സ്വഭാവികമായി ഉണ്ടാകും. സിപിഐഎം അതു വേണ്ട വിധം ഉപയോഗിക്കുമെന്നും ഗോവിന്ദന് പ്രതികരിച്ചു.
More like this

ലീഗിൽ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

റേഞ്ച് റോവർ: മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്ന മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവ് പുറത്ത്

‘വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം’; ഡൽഹി പോലീസിന് നേരെ കടുത്ത നിലപാടുമായി എ എ റഹീം

LEAVE A REPLY