ആര്‍ സുഗതന്‍ ജയില്‍മോചിതനായി; സ്വീകരണമൊരുക്കി ബിജെപി പ്രവര്‍ത്തകര്‍
കള്ളക്കേസില്‍ കുടുക്കിയതെന്ന് പ്രതികരണം തൃശ്ശൂർ: കാപ്പ കേസില്‍ കരുതല്‍ തടങ്കലിലായിരുന്ന തിരുവനന്തപുരം കോര്‍പ്പേറഷന്‍ കൗണ്‍സിലര്‍ ആര്‍ സുഗതന്‍ ജയില്‍ മോചിതനായി. വിയ്യൂർ ജയിലിനു പുറത്ത് ഷാളണിയിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ സുഗതനെ സ്വീകരിച്ചത്. ബിജെപി തൃശൂർ ജില്ലാ…



