വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നിർണായക തീരുമാനങ്ങളായെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സിയുമായി ഡൽഹിയിൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് സംസ്ഥാനത്തിന്റെ ഊർജ മേഖലയെ മാറ്റിമറിക്കുന്ന സുപ്രധാന ധാരണകളായത്…



