പാർട്ടികാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണം; അടൂർ പ്രകാശിനെ തള്ളി കെ സി വേണുഗോപാൽ

KERALA admin - October 2, 2026

തിരുവനന്തപുരം: അടൂർ പ്രകാശിനെ തള്ളി കെ.സി. വേണുഗോപാൽ. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. അതിനവസരം ഇല്ലെങ്കിൽ പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തണം. അതാണ് എൻ്റെ ശൈലി. അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്തു…

യൂത്ത് കോണ്‍ഗ്രസ് – യുവ മോര്‍ച്ച സംഘര്‍ഷം: പൊലീസിനെതിരെ പരാതിയുമായി ബിജെപി

KERALA admin - October 2, 2026

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് – യുവ മോര്‍ച്ച സംഘര്‍ഷത്തിലെ പൊലീസ് നടപടി ഏകപക്ഷീയമെന്ന പരാതിയുമായി ബിജെപി. പൊലീസിനെതിരെ പരാതി രേഖപ്പെടുത്തി കത്ത് ഡി.ജി.പിക്ക് കൈമാറിയെന്ന് ബിജെപി നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബിജെപി…

“മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം”; കോൺഗ്രസ് പോരിൽ പ്രതികരിച്ച് ഷാനിമോൾ ഉസ്മാനും 

KERALA admin - October 2, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളിൽ പ്രതികരണവുമായി ഷാനിമോൾ ഉസ്മാൻ രംഗത്ത്. ‘മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം’ എന്നായിരുന്നു വിഷയത്തിൽ ഷാനിമോൾ ഉസ്മാന്റെ പ്രതികരണം.…

അടൂർ പ്രകാശിനെ തള്ളി സണ്ണി ജോസഫ്; പരാതി എഐസിസിയെ അറിയിക്കട്ടെയെന്ന് സണ്ണി ജോസഫ്

KERALA admin - October 1, 2026

അടൂർ പ്രകാശിനെ തള്ളി മന്ത്രി സണ്ണി ജോസഫ്. തീരുമാനം അറിയിക്കുന്നില്ലെന്ന പരാതി അടൂർ പ്രകാശ് എഐസിസി നേതൃത്വത്തെ അറിയിക്കട്ടെയെന്ന് സണ്ണി ജോസഫ് പറഞ്ഞു.

നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ഫാർമസിസ്റ്റിന് വീഴ്ച പറ്റിയിയതായി കണ്ടെത്തൽ

KERALA admin - October 1, 2026

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിന് ഗുരുതര വീഴ്ച സംഭവിച്ചതായി വകുപ്പ് തല അന്വേഷണത്തിൽ സ്ഥിരീകരണം. പുതിയ സ്റ്റോക്കുകൾ ലഭ്യമായിരുന്നിട്ടും, പഴയ…

‘വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ’: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

KERALA admin - October 1, 2026

പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരെയുള്ള തന്റെ പരസ്യ വിമർശനങ്ങളിൽ പൂർണ്ണമായും ഉറച്ചുനിൽക്കുന്നതായി ആവർത്തിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. താൻ നടത്തിയത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലുള്ള പ്രതികരണമാണെന്നും ഇതിനായി ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. നാല്…

തലസ്ഥാനത്ത് യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ സംഘർഷം: ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്

KERALA admin - September 30, 2026

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം. വിദ്യാർത്ഥികളും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഹോസ്റ്റലിൽ കയറിയ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി.

സഫയർ സെൻട്രൽ സ്കൂളിൽ മെഗാമെഡിക്കൽ ക്യാമ്പ് തുടങ്ങി

KERALA admin - September 30, 2026

കോഴിക്കോട്: ഒളവണ്ണ സഫയർ സെൻട്രൽ സ്കൂളിൽ മെഗാമെഡിക്കൽ ക്യാമ്പ് തുടങ്ങി. മൂന്നാഴ്ച്ച നീളുന്ന ക്യാമ്പിൽ പീഡിയാട്രിക് വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് പരിപാടി. മെഗാമെഡിക്കൽ ക്യാമ്പ് ജീവൻ…

എം കെ മുനീർ ഭരണപരിഷ്കാര കമ്മീഷന്‍ ചെയർമാന്‍; നിയമനം കാബിനറ്റ് റാങ്കോടെ

KERALA admin - September 30, 2026

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീർ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക തീരുമാനമുണ്ടായത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനാകുമെന്ന് നേരത്തെ…

മുഖ്യമന്ത്രിയുടെ വാഗ്‌ദാനം പാഴ്‌വാക്കായി; ല‍വ്ലി സർവകലാശാലയിലെ വിദ്യാര്‍ഥികളെ കയ്യൊഴിഞ്ഞ് കേരള ഹൗസ്

INDIA admin - September 30, 2026

ന്യൂ ഡൽഹി: പഞ്ചാബ് ലൗലി സർവകലാശാലയിലെ മലയാളി വിദ്യാർഥികളെ സംസ്ഥാന സർക്കാർ കൈയൊഴിഞ്ഞതായി പരാതി. വിദ്യാർഥികളെ നാട്ടിലേക്ക് എത്തിക്കാൻ ആവശ്യമായ യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും, മന്ത്രി റോജി എം ജോണും നൽകിയ…

Page 13 of 35