കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

KERALA admin - September 30, 2026

കോട്ടയം: വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത സിനിമ-ടെലിവിഷൻ താരം കൊല്ലം സുധിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം വിധിച്ച് കോടതി. ഇൻഷുറൻസ് കമ്പനി 1.77 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോട്ടയം എംഎസിടി കോടതി ഉത്തരവിട്ടു. കൊല്ലം സുധിയുടെ…

‘കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകും’: മന്ത്രി ഒ ജെ ജനീഷ്

KERALA admin - September 30, 2026

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ കരസ്ഥമാക്കിയ വിദർശയ്ക്ക് കേരളത്തിൽ തന്നെ ഔദ്യോഗിക ജോലി നൽകുമെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പ്രഖ്യാപിച്ചു. കായിക മേഖലയിൽ അസാധാരണ മികവ് തെളിയിക്കുന്ന താരങ്ങൾക്ക് ഇനി നേരിട്ട് കായിക…

‘പരാജയത്തില്‍ തകരുകയും വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കുകയും ചെയ്യാറില്ല’; പിണറായി വിജയൻ

KERALA admin - September 30, 2026

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഭാഗമായി ആകെ തകരുകയോ നിരാശപ്പെടുകയോ ചെയ്യുന്ന രീതിയല്ല സിപിഐഎമ്മിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സിപിഐഎം തകര്‍ന്നുവെന്നും പഴയ നിലയിലേക്ക് തിരിച്ചുവരില്ലായെന്നുമാണ് ആഹ്ലാദത്തോടെ വലതുപക്ഷ ശക്തികള്‍ പറഞ്ഞത്. എഴുതിതള്ളാവുന്ന അവസ്ഥയില്‍ അല്ല…

മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം

KERALA admin - September 30, 2026

കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ അപാകതകളും ക്രമക്കേടുകളും വിജിലൻസ് അന്വേഷിക്കും. മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ലഭ്യമാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് തീരുമാനം. ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം പ്രാഥമിക…

ശബരിമല കടമുറി ടെൻഡർ അട്ടിമറി: കർശന നടപടി സ്വീകരിക്കുമെന്ന് കെ ജയകുമാർ

KERALA admin - September 30, 2026

പത്തനംതിട്ട: ശബരിമലയിലെ കടമുറി ടെൻഡർ അട്ടിമറി സംഭവത്തിൽ തുറന്നടിച്ചുകൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ രംഗത്ത്. ഈ വിഷയത്തിൽ യാതൊരുവിധത്തിലുള്ള സംഘടിത ബ്ലാക്ക് മെയിലിംഗിനും ദേവസ്വം ബോർഡ് വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ…

യൂട്യൂബർ അശ്വന്ത് കോക്കിന്റെ വാഹനത്തിൽ എയർ ഗണ്ണും പെല്ലറ്റും

KERALA admin - September 30, 2026

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസിന് പിന്നാലെ യൂട്യൂബർ അശ്വന്ത് കോക്കിന്റെ ഥാർ ജീപ്പിൽ നിന്ന് എയർ ഗണ്ണും പെല്ലറ്റുകളും കണ്ടെത്തി. വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബർ 28 ന് വൈകിട്ട് ഏഴോടെ…

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; മൂന്ന് യുവമോര്‍ച്ച പ്രവർത്തകർ കസ്റ്റഡിയില്‍

KERALA admin - September 29, 2026

തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശനെ കരിങ്കൊടി കാണിച്ച മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി 12.45ഓടെ ചാക്ക പാലത്തില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്. യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു ആചാരി, യുവമോർച്ച വൈസ്…

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടര്‍ന്നേക്കും

KERALA admin - September 29, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200 മെഗാ വാട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. കഴിഞ്ഞദിവസം പീക് അവറില്‍ 800 മെഗാ വാട്ട് വൈദ്യുതിയുടെ കുറവുണ്ടായി.…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

KERALA admin - September 29, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആറ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം,…

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

KERALA admin - September 29, 2026

മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഒക്ടോബര്‍ 15നുശേഷം ഹാജരാവാന്‍ അവസരം നല്‍കണമെന്ന ആന്റോയുടെ ആവശ്യം…

Page 14 of 35