തിരുവനന്തപുരം: അടൂർ പ്രകാശിനെ തള്ളി കെ.സി. വേണുഗോപാൽ. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. അതിനവസരം ഇല്ലെങ്കിൽ പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തണം. അതാണ് എൻ്റെ ശൈലി. അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്തു കിട്ടിയാലും കെ.സി വേണുഗോപാലിനെ പ്രതിയാക്കാൻ ആണ് ശ്രമം. കഴിഞ്ഞ നാലുമാസമായി സർക്കാരിന് ഒപ്പമാണ് താനെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
More like this

തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് വൈകീട്ടോടെ അവസാനിക്കും

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തിരുവല്ല കുറ്റൂരിൽ യുഡിഎഫിന് വിജയം

ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡ് കോൺഗ്രസ് നിലനിർത്തി; വി ഒ പൈലപ്പൻ വിജയിച്ചു

LEAVE A REPLY