തെറ്റായ ദിശയിലെത്തി കെഎസ്ആർടിസി ബസ്; വെട്ടിച്ചുമാറുന്നതിനിടെ കാർ മതിലിലിടിച്ച് അപകടം
കോഴിക്കോട്: താമരശ്ശേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം. താമരശ്ശേരി ചെക്ക് പോസ്റ്റിനും അമ്പായത്തോടിനും ഇടയിലാണ് അപകടമുണ്ടായത്. താമരശ്ശേരി ഭാഗത്തുനിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന വയനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ തെറ്റായ…



