മന്ത്രി ഒ ജെ ജനീഷിനെതിര പ്രതിഷേധം; ആറ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

KERALA admin - October 3, 2026

കണ്ണൂർ: കായികമന്ത്രി ഒ.ജെ. ജനീഷിനെതിരെ പ്രതിഷേധിച്ച പയ്യന്നൂരിലെ ആറ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇരിട്ടി കൂട്ടുപുഴയിൽ നിന്നാണ് പ്രതികൾ അറസ്റ്റിലായത്. ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി. ഷിജിൽ, നിതിൻ, അക്ഷയ്, സുബിൻ, ജിഷ്ണു എന്നിവരാണ്…

‘കരിങ്കൊടി കാട്ടുന്നത് പ്രതിഷേധമായി കാണുന്നില്ല’; വീണ്ടും ന്യായീകരിച്ച് മന്ത്രി കെ എം ഷാജി

KERALA admin - October 3, 2026

തിരുവനന്തപുരം: യുവ മോർച്ച സമരത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി കെ.എം. ഷാജി. പൊലീസ് ഇറങ്ങരുതെന്ന് പറഞ്ഞിട്ടും താൻ ഇറങ്ങിയതാണ് പ്രശ്നമായതെന്ന വാദം മന്ത്രി ആവര്‍ത്തിച്ചു. കരിങ്കൊടി കാട്ടുന്നത് പ്രതിഷേധമായി കാണുന്നില്ല. കറുപ്പിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ലാത്ത ആളാണ്…

ഐടി വകുപ്പിന്റെ പേര് മാറ്റി; ‘വിവരസാങ്കേതികവിദ്യ, നിർമ്മിതബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്’

KERALA admin - October 3, 2026

തിരുവനന്തപുരം: ഐടി വകുപ്പിന്റെ പേര് മാറ്റി സംസ്ഥാന സര്‍ക്കാര്‍. വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്‌നോളജീസ്) എന്ന പേരിലാകും ഇനി ഐടി…

‘ആർ ശ്രീലേഖ ബിജെപിയിലേക്ക് എത്തിയത് സ്ഥാനങ്ങൾ പ്രതീക്ഷിച്ച്’: എം വി ഗോവിന്ദൻ

KERALA admin - October 3, 2026

തിരുവനന്തപുരം: പല സ്ഥാനങ്ങളും പ്രതീക്ഷിച്ചാണ് ആര്‍. ശ്രീലേഖ ബിജെപിയിലേക്ക് പോയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് ബിജെപിയിൽ വന്നവരൊക്കെ, രാഷ്ട്രീയമായി മുന്നോട്ട് പോകണമെന്നില്ല. അതിന്റെ ഉദാഹരണമാണ് ശ്രീലേഖ. രാജി നല്‍കിയത് മേയര്‍ക്കാണ്.…

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

KERALA admin - October 3, 2026

തിരുവനന്തപുരം: സംസ്‌ഥാനത് മഴ വീണ്ടും ശക്തമാകുന്നതിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മറ്റന്നാൾ മൂന്ന് ജില്ലകളിലും…

കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

KERALA admin - October 3, 2026

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. കാളികാവ് സ്വദേശി അമിത്ഷ് അദാം ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന ട്രാവലറാണ്…

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് നയാര

KERALA admin - October 3, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയിൽ വർധനവ്. നയാര എന‍ർജി പമ്പുകളിലാണ് പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് ലിറ്ററിന് മൂന്ന് രൂപയും വർധിപ്പിച്ചത്. ഇതോടെ നയാര പമ്പുകളിൽ പെട്രോളിന് ലിറ്ററിന് 120 രൂപയും ഡീസലിന് 106.55…

കാഷ്യൂ കോർപറേഷൻ എംഡിയായി ശ്രീറാം വെങ്കിട്ടരാമന് നിയമനം

KERALA admin - October 3, 2026

കൊല്ലം: ശ്രീറാം വെങ്കിട്ടരാനമ് പുതിയ ചുമതല നൽകി സർക്കാർ. കാഷ്യു കോർപ്പറേഷൻ എംഡി യായാണ് പുതിയ നിയമനം. ഇതിൻ്റെ ഉത്തരവ് ഇന്ന് ഇറങ്ങും. സെപ്തംബറിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കുണ്ടായ സ്ഥലം മാറ്റത്തിൽ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍…

അവയവമാറ്റ ആശുപത്രി മുപ്പത് മാസം കൊണ്ട് പൂര്‍ത്തിയാക്കും- മുഖ്യമന്ത്രി വിഡി സതീശന്‍

KERALA admin - October 3, 2026

കോഴിക്കോട്: കോഴിക്കോട് സ്ഥാപിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് (അവയവമാറ്റ ആശുപത്രി) മുപ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലി ആഘോഷം…

കൂമ്പാറ–മരഞ്ചാട്ടി റോഡിൽ  ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

KERALA admin - October 3, 2026

കോഴിക്കോട്: കൂമ്പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. നിരവധിപ്പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. കാക്കാടംപൊയിലിൽ നിന്നും മടങ്ങുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

Page 11 of 35