കണ്ണൂർ: കായികമന്ത്രി ഒ.ജെ. ജനീഷിനെതിരെ പ്രതിഷേധിച്ച പയ്യന്നൂരിലെ ആറ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇരിട്ടി കൂട്ടുപുഴയിൽ നിന്നാണ് പ്രതികൾ അറസ്റ്റിലായത്. ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് പ്രസിഡന്റ് സി. ഷിജിൽ, നിതിൻ, അക്ഷയ്, സുബിൻ, ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
More like this

പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

വടകരയിൽ വാഹന ഗതാഗതത്തിന് താൽക്കാലിക ക്രമീകരണം

തുറന്ന ലിഫ്റ്റ് പൊട്ടിവീണ് 19കാരന് ദാരുണാന്ത്യം

LEAVE A REPLY