കോഴിക്കോട്: കൂമ്പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. നിരവധിപ്പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. കാക്കാടംപൊയിലിൽ നിന്നും മടങ്ങുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.