പ്രവാസി ക്ഷേമം: നിയമസഭാ സമിതി യോഗം 6ന് കോഴിക്കോട്ട്
കോഴിക്കോട്: കേരള നിയമസഭയുടെ, പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി യോഗം ഒക്ടോബര്‍ ആറിന് രാവിലെ 10.30-ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജില്ലയിലെ പ്രവാസി മലയാളി…



