കോഴിക്കോട്ട് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

UNCATEGORIZED admin - September 18, 2026

കോഴിക്കോട്: ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസിൻ്റെ പിടിയിലായി. കോഴിക്കോട് അരയിടത്തുപാലം സരോവരം റോഡിൽ വച്ചാണ് യുവാവ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. നടുവണ്ണൂർ സ്വദേശി ധനുഷ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 23.35 ഗ്രാം…

ക്ലാസ് മുറികളിലേക്ക് ലഹരി ഒഴുക്കിയത് കോളേജ് അധ്യാപകൻ; വിദ്യാർഥികൾക്ക് എംഡിഎംഎ വിറ്റ അധ്യാപകനടക്കം നാലുപേർ അറസ്റ്റിൽ

KERALA admin - September 18, 2026

മലപ്പുറം: നിലമ്പൂരിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്ത സംഘത്തെ പോലീസ് പിടികൂടി. മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകൻ ഉൾപ്പെടെ നാല് പേരാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്. മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകനായ സുഹൈൽ…

കൊച്ചിയിൽ സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച; സ്വർണ്ണവും, മൊബൈൽ ഫോണും കവർന്നു

KERALA admin - September 18, 2026

കൊച്ചി: കൊച്ചിയില്‍ സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച. പാലാരിവട്ടത്ത് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വര്‍ണവും മൂന്ന് ലക്ഷത്തിലധികം വില വരുന്ന മൊബൈല്‍ ഫോണും 1,20,000 രൂപയും കവരുകയായിരുന്നു. യുപിഐ വഴി…

ശിശുക്കളുടെ വിമാനയാത്രയും ഇനി ചെലവേറും; നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ

BUSINESS admin - September 18, 2026

ഇൻഡിഗോ വിമാനങ്ങളിൽ രണ്ട് വയസ്സിന് താഴെയുള്ള ശിശുക്കളുടെ യാത്രാ നിരക്ക് വർധിപ്പിച്ചു. വിമാനത്താവള കൗണ്ടറുകൾ വഴി നേരിട്ട് ടിക്കറ്റ് എടുക്കുമ്പോൾ ഈടാക്കിയിരുന്ന നിരക്ക് 2,500 രൂപയിൽ നിന്ന് 3,000 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. പ്രീ-ബുക്കിംഗ് നിരക്ക് 2,000…

മാസപ്പടി വിവാദം പുതിയ വഴിത്തിരിവിലേക്ക്: ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്

KERALA admin - September 18, 2026

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണാ വിജയൻ എന്നിവർക്കെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശയിൽ നിർണായക നിയമോപദേശം ഇന്ന് ലഭിക്കും. കേസിൽ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്നാണ് ലഭിക്കുന്ന…

‘അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീത്’; ആൻ്റോഅഗസ്റ്റിൻ്റെ അറസ്റ്റിൽ സർക്കാരിനെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ

KERALA admin - September 18, 2026

റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിൻ്റെ അറസ്റ്റിൽ സർക്കാരിനെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്ത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരിൽ മലയാളികളെ വിഡ്ഢികളാക്കി. സംസ്ഥാന മന്ത്രിയെ പോലും ദുരുപയോഗം ചെയ്തു. കൊള്ളക്കാരും കൊലപാതകികളും മാധ്യമ സ്ഥാപനം…

ഏഷ്യൻ ഗെയിംസിന് നാളെ തുടക്കം; പ്രതീക്ഷയോടെ ഇന്ത്യൻ സംഘം

SPORTS admin - September 18, 2026

ഏഷ്യൻ ഗെയിംസിന് നാളെ ജപ്പാനിലെ നാഗോയയിൽ തുടക്കം.മെഡൽ വേട്ട തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ഇന്ന് ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങും.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് കേരളത്തിൽ

KERALA admin - September 18, 2026

കൊച്ചി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് കേരളത്തിൽ എത്തും. ജന്മഭൂമി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാനാണ് രാജ്‌നാഥ് സിങ് കൊച്ചിയിൽ എത്തുന്നത്. പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ചരിത്രത്തിൽ ഇന്ന് (17-09-2026)

HISTORY CORNER admin - September 17, 2026

ഇന്ന് 2026 സെപ്റ്റംബർ 17 (1202 കന്നി 1) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ കലണ്ടർ പ്രകാരം സെപ്റ്റംബർ 17 വർഷത്തിലെ 260-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 105 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 261) ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം 💠ഇന്ന്…

എംഡിഎംഎ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ

KERALA admin - September 17, 2026

ബത്തേരി: എംഡിഎംഎ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ. താമരശ്ശേരി രാരോത്ത് അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന…

Page 48 of 55