വിജയ് ദേവരക്കൊണ്ട- രശ്മിക മന്ദാന ചിത്രം; ‘രണബാലി’യിലെ പ്രണയ ഗാനം ‘ഏൻന്തയ്യ സാമി’ 21ന് പുറത്തിറങ്ങും

CELEBRITY admin - September 19, 2026

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായ ‘രണബാലി’യിലെ പ്രണയ ഗാനം ‘ഏൻന്തയ്യ സാമി’ 21ന് പുറത്തിറങ്ങും. മുൻപ് ഇരുവരുടേയും വിവാഹത്തിന് പിന്നാലെ സർപ്രൈസായി ഈ ഗാനത്തിന്റെ ടീസർ പുറത്തിറക്കിയിരുന്നു. വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ…

പരീക്ഷാ ക്രമക്കേട് കേസ്; പിഎസ്‌സി അംഗങ്ങള്‍ക്ക് എസ്‌ഐടി ഇന്ന് വീണ്ടും നോട്ടീസ് നല്‍കും

KERALA admin - September 19, 2026

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പിഎസ്‌സി അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിനായി എസ്‌ഐടി ഇന്ന് വീണ്ടും നോട്ടീസ് നല്‍കും. പിഎസ്‌സിക്ക് പ്രത്യേക നിയമപരിരക്ഷ ഇല്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരായി…

വയോധികയുടെ സ്വർണമാല കവർച്ച: അന്തർജില്ലാ മോഷ്ടാക്കൾ പിടിയിൽ

KERALA admin - September 19, 2026

പന്തീരാങ്കാവ്(കോഴിക്കോട്): പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഭാഗത്ത് വെച്ച് അമ്പലത്തിൽ പോയി മടങ്ങുകയായിരുന്ന വയോധികയുടെ സ്വർണമാല ഇരുചക്രവാഹനത്തിലെത്തി പിടിച്ചുപറിച്ച് കവർച്ച നടത്തിയ കേസിൽ രണ്ട് പ്രതികളെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കൊടൽനടക്കാവ് സ്വദേശി എളാടത്ത് വിലാസിനി എന്ന…

മേൽപ്പാല നിർമ്മാണം: ചെറുവണ്ണൂർ റോഡിൽ പൂർണ ഗതാഗത നിയന്ത്രണം

KERALA admin - September 19, 2026

കോഴിക്കോട്: നഗരപാതാ വികസന പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കുന്നതിനായി സെപ്റ്റംബർ 20 രാത്രി 10 മണി മുതൽ സെപ്റ്റംബർ 26 രാത്രി വരെ ചെറുവണ്ണൂർ റോഡിൽ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട്…

ചരിത്രത്തിൽ ഇന്ന് (18-09-2026)

HISTORY CORNER admin - September 18, 2026

ഇന്ന് 2026 സെപ്റ്റംബർ 18 (1202 കന്നി 2) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ കലണ്ടർ പ്രകാരം സെപ്റ്റംബർ 18 വർഷത്തിലെ 261-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 104 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 262) ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ലോക…

സിനിമകളിൽ ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

BUSINESS admin - September 18, 2026

ന്യൂ ഡൽഹി: സിനിമകളിൽ ലഹരിമരുന്ന് ഉപയോഗമോ കടത്തോ കാണിക്കുന്ന രംഗങ്ങളിൽ ലഹരിവിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച കർശനമായ പുതിയ സെൻസർ മാർഗനിർദേശങ്ങൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കി. സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ്…

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

KERALA admin - September 18, 2026

തിരുവനന്തപുരം: സംസ്ഥാനം ഇന്നും ഇരുട്ടിലാകും. 25 മിനിറ്റ് നേരം വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എസ്എംഎസ് ആയാണ് മുന്നറിയിപ്പ് വന്നത്. വൈകിട്ട് 6.15 നും രാത്രി 12.15നും ഇടയ്ക്കാകും വൈദ്യുതി നിയന്ത്രണം. ഈ മാസത്തെ…

തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റും; വിവാദങ്ങൾ അവസാനിപ്പിക്കണം: മന്ത്രി കെ മുരളീധരൻ

UNCATEGORIZED admin - September 18, 2026

തിരുവനന്തപുരം: നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ഈ വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് തികച്ചും അനാവശ്യ വിവാദങ്ങളാണെന്നും, മൃഗശാല മാറ്റിസ്ഥാപിക്കുന്ന തീരുമാനവുമായി സർക്കാർ…

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

KERALA admin - September 18, 2026

പേരാമ്പ്ര: പിക്കപ്പ് വാഹനം താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇന്ന് രാവിലെ 10.30 തോടെ പേരാമ്പ്ര ഉണ്ണിക്കുന്നും ചാലില്‍ വെച്ചായിരുന്നു അപകടം. പിക്കപ്പ് ഡ്രൈവര്‍ മുളിയങ്ങള്‍ കൂടത്തിങ്കല്‍ ഭാസ്‌ക്കരന്‍(67) ആണ് മരിച്ചത്. വീടുപണിക്കായി എംസാറ്റും കൊണ്ട് പോവുകയായിരുന്ന…

ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

KERALA admin - September 18, 2026

കൽപ്പറ്റ: അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആന്റോ…

Page 47 of 55