കോഴിക്കോട്: ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസിൻ്റെ പിടിയിലായി. കോഴിക്കോട് അരയിടത്തുപാലം സരോവരം റോഡിൽ വച്ചാണ് യുവാവ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. നടുവണ്ണൂർ സ്വദേശി ധനുഷ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 23.35 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
More like this

പ്രവാസി പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കും: പാറക്കൽ അബ്ദുല്ല എംഎൽഎ

സ്കൂൾ കായികമേള: വീഴ്ചകൾ തലയിൽ കെട്ടിവയ്ക്കാൻ നീക്കമെന്ന് ജില്ലാ സ്പോർട്സ് കൗൺസില്‍

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 26 മുതൽ, എൻ.ഐ.ടിക്ക് പുറമേ 10 വേദികൾ

LEAVE A REPLY