കൊച്ചി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് കേരളത്തിൽ എത്തും. ജന്മഭൂമി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാനാണ് രാജ്നാഥ് സിങ് കൊച്ചിയിൽ എത്തുന്നത്. പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
More like this

വി ചെന്താമരാക്ഷൻ പാലക്കാട് സിപിഐഎം പുതിയ ജില്ലാ സെക്രട്ടറി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തലസ്ഥാനത്തെ സംഘര്‍ഷം: അടിയന്തിര നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്കി

LEAVE A REPLY