ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് നവംബർ 16ന് തുടക്കം; തീർഥാടകരെ എഐ ക്യാമറ ഉപയോഗിച്ച് നിയന്ത്രിക്കുമെന്ന് കെ ജയകുമാർ
ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് നവംബർ 16ന് തുടക്കമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ പറഞ്ഞു, തീർഥാടകരെ എഐ ക്യാമറ ഉപയോഗിച്ച് നിയന്ത്രിക്കുമെന്ന് കെ. ജയകുമാർ പറഞ്ഞു. പത്തനംതിട്ടയുമായി എസ്‌പി യുമായി ഇക്കാര്യം സംസാരിച്ചു. നിലയ്ക്കലിലായിരിക്കും…



