ഗോവയിലെ എസ്‌ഐആര്‍ നടപടിയില്‍ ഗുരുതര വീഴ്ച; 97 പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കി

INDIA admin - September 24, 2026

പനാജി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത വിവാദമായതിന് പിന്നാലെ ഗോവ വോട്ടര്‍പട്ടികയില്‍ നടന്ന ഗുരുതര വീഴ്ചകളും പുറത്ത്. ഗോവയിലെ 97 വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കയതിലാണ് വീഴ്ചയുണ്ടായത്. ഒഴിവാക്കപ്പെട്ട 97 പേരും യോഗ്യതയുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍…

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര ഉന്നതതല യോഗം ഇന്ന്

KERALA admin - September 24, 2026

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, അതിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വിഡി സതീശൻ്റെ അക്ഷ്യക്ഷതയിൽ ഇന്ന് നിർണായകമായ ഉന്നതതല യോഗം ചേരുന്നു. വരും മാസങ്ങളിൽ, പ്രത്യേകിച്ച് ഒക്ടോബർ മാസം മുതൽ പവർ…

ഗ്രേറ്റർ നോയിഡയിൽ ടൂറിസ്റ്റ് ബസിന് തീപ്പിടിച്ച് 9 പേർക്ക് ദാരുണാന്ത്യം

INDIA admin - September 24, 2026

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുന എക്‌സ്പ്രസ്‌വേയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് യാത്രക്കാർക്ക് ദാരുണാന്ത്യം. സെപ്റ്റംബർ 23 ബുധനാഴ്ച രാത്രി 35 യാത്രക്കാരുമായി നോയിഡയിൽ നിന്ന് മഹോബയിലേക്ക് പോവുകയായിരുന്ന ബസിലാണ്…

മലബാർ മിൽമ യൂണിയനിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു

KERALA admin - September 24, 2026

കോഴിക്കോട്: മിൽമ മലബാർ മേഖലാ യൂണിയനിൽ ഉയർന്ന ഗുരുതര അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും അന്വേഷിക്കാൻ സർക്കാർ മൂന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. മിൽമ ജോയിന്റ് ഡയറക്ടർ ജയസൂജീഷ്, ഡെപ്യൂട്ടി ഡയറക്ടർ സജിനി, അസിസ്റ്റന്റ് ഡയറക്ടർ സ്മിത…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

KERALA admin - September 24, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്,…

ശബരിമലയിലെ സ്വര്‍ണ കിരീടം കാണാനില്ല; നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

KERALA admin - September 24, 2026

ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ല. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെയാണ് ഞെട്ടിക്കുന്ന വിവരം സ്ഥിരീകരിച്ചത്. 2012 ഓഗസ്റ്റിൽ തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർ സമർപ്പിച്ച കിരീടത്തിന് പകരം ഇപ്പോൾ സ്ട്രോങ് റൂമിലുള്ളത്…

കോവളത്ത് ഫിഷിങ് ബോട്ട് കത്തി അപകടം; 2 പേരെ അതിസാഹസികമായി കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി

INDIA admin - September 24, 2026

കോവളത്ത് ഫിഷിങ് ബോട്ട് കത്തി അപകടം. കോവളത്ത് ഉള്ളിൽ ഏകദേശം 8 കിലോമീറ്റർ ഉള്ളിലാണ് ബോട്ട് കത്തിയത്. ബോട്ടിൽ ഉണ്ടായിരുന്ന രണ്ടു പേരെ അതിസാഹസികമായി കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. കുളച്ചൽ സ്വദേശിയായ ഇമ്മാനുവൽ, നേപ്പാൾ സ്വദേശിയായ…

ചുറ്റും നടക്കുന്നതൊന്നും ബാധിക്കാതെ  ഉറങ്ങാന്‍ പറ്റുമോ? 13.76 ലക്ഷം രൂപ സമ്മാനം നേടാം… നേരേ ജപ്പാനിലേക്ക് വിട്ടോളൂ

BUSINESS admin - September 23, 2026

ടോക്യോ: എല്ലാം മറന്ന്, ചുറ്റും നടക്കുന്നതൊന്നും ബാധിക്കാതെ സുഖമായി ഉറങ്ങാന്‍ സാധിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ 22.2 ലക്ഷം യെൻ ( 13.76 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനം നേടാനൊരു വകുപ്പുണ്ട്. പക്ഷേ, ജപ്പാനിലെത്തി മത്സരത്തില്‍ പങ്കെടുക്കണം.…

ഒമാൻ തീരത്തിന് സമീപം എംവി കേപ് ഡാവോ കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികന് ദാരുണാന്ത്യം

WORLD admin - September 23, 2026

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. യുപി സ്വദേശി സൂരജ് യാദവിനാണ് ജീവൻ നഷ്ടമായതെന്ന് ഒമാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. കപ്പലിൽ ഉണ്ടായിരുന്നത് 20 ഇന്ത്യക്കാർ ഉൾപ്പെടെ 28 പേരാണ്.…

ഫാസ്ടാഗ് ഉപഭോക്താക്കൾക്ക് ആശ്വാസം; സ്റ്റിക്കർ മാറ്റാതെ ബാങ്ക് മാറ്റാൻ ‘വൺ ടാഗ്’ സംവിധാനം

TECH admin - September 23, 2026

ദേശീയപാതകളിലെ ടോൾ പ്ലാസകളിലൂടെയുള്ള യാത്ര എളുപ്പമാക്കിയ ഫാസ്‌ടാഗ് ഉപയോക്താക്കൾക്കായി പുതിയൊരു സൗകര്യവുമായി അധികൃതർ രംഗത്ത്. ഫാസ്‌ടാഗ് സേവനങ്ങൾ നൽകുന്ന ബാങ്ക് മാറ്റണമെങ്കിൽ പുതിയ സ്റ്റിക്കർ വാങ്ങി ഒട്ടിക്കേണ്ടിയിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി ‘വൺടാഗ്’ സംവിധാനം അവതരിപ്പിച്ചു. മൊബൈൽ…

Page 39 of 55