തെരുവുനായയുടെ കടിയേറ്റ അധ്യാപികയ്ക്ക് 12 വര്‍ഷത്തിനുശേഷം നീതി

KERALA admin - September 24, 2026

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ അധ്യാപികയ്ക്ക് 12 വർഷത്തിന് ശേഷം നഷ്ടപരിഹാരം. കോഴിക്കോട് കീഴരിയൂർ സ്വദേശി അമൃത പ്രിയയ്ക്കാണ് 52,000 രൂപ നൽകാൻ പഞ്ചായത്ത് ബോർഡ് തീരുമാനിച്ചത്. നടുവത്തൂർ കുറുമയിൽ താഴെ റോഡിൽ വെച്ചായിരുന്നു അമൃത പ്രിയയെ…

ഒളവണ്ണയിൽ മുള്ളൻപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

KERALA admin - September 24, 2026

പന്തീരാങ്കാവ്: ഒളവണ്ണയിൽ മുള്ളൻപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പാലാഴിയിൽ എംഎൽഎ റോഡിൽ ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവാക്കൾക്ക് നേരെയാണ് മുള്ളൻപന്നി അക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ ഒളവണ്ണ ഭൂഖണ്ഡപൂരം സ്വദേശി അബ്ദുൾ ഗഫൂർ (21) നെ…

നയൻതാര- കെവിൻ റൊമാന്റിക് ചിത്രം ‘ഹായ്’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഇന്ന് രാത്രി മുതൽ

CELEBRITY admin - September 24, 2026

നയൻതാര നായികയായി, കെവിൻ നായകനായി എത്തിയ പുതിയ റൊമാന്റിക് ചിത്രം ‘ഹായ്’ ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുന്നു. തമിഴിലെ പ്രശസ്ത ഗാനരചയിതാവായ വിഷ്ണു ഇടവൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.…

സഞ്ജയ് ലീല ബന്‍സാലിയുടെ ‘ലവ് ആന്‍ഡ് വാറി’ന്‍റെ ആകാംക്ഷ നിറഞ്ഞ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

CELEBRITY admin - September 24, 2026

2022നു ശേഷം രൺബീർ കപൂറും ആലിയ ഭട്ടും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്ന ചിത്രം സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം ‘ലവ് & വാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീർ കപൂർ…

ട്രംപിന് കനത്ത തിരിച്ചടി; സിഎന്‍എന്‍ അടക്കം പ്രമുഖ മാധ്യമങ്ങള്‍ക്കുള്ള വൈറ്റ് ഹൗസ് വിലക്ക് തടഞ്ഞ് യുഎസ് കോടതി

WORLD admin - September 24, 2026

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ മാധ്യമ വിലക്ക് താത്കാലികമായി റദ്ദാക്കി അമേരിക്കൻ കോടതി. ട്രംപ് ഭരണകൂടം വൈറ്റ് ഹൗസിൽ നിന്ന് വിലക്കേർപ്പെടുത്തിയ മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്കും ഉടൻ തന്നെ പ്രവേശനാനുമതി തിരികെ നൽകാനാണ്…

ഗതാഗത നിയന്ത്രണം

KERALA admin - September 24, 2026

പെരുവണ്ണാമൂഴി പ്ലാൻറേഷൻ (മുതുകാട്) റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 25 മുതൽ പ്രവൃത്തി തീരുന്നതു വരെ രാവിലെ എട്ട് മുതൽ വാഹനഗതാഗതം ഭാഗികമായി നിരോധിക്കുമെന്ന് പൊതുമരാമത്ത് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

പഠനമുറി പദ്ധതി: അപേക്ഷ ക്ഷണിച്ചു

CAREER admin - September 24, 2026

പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിർമിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍,എയ്ഡഡ്, സ്‌പെഷ്യല്‍, ടെക്‌നിക്കല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന, ഒരു ലക്ഷം രൂപ വരെകുടുംബ…

ഗവൺമെന്റ് പ്ലീഡർ നിയമനം

CAREER admin - September 24, 2026

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മോട്ടോർ ആക്സിഡന്റ് ക്ലയിംസ് ട്രിബ്യൂണൽ കോടതികളിലെ ഗവൺമെന്റ് പ്ലീഡർ തസ്തികകളിലേക്ക് ഏഴ് വർഷത്തിലധികം ബാർ പ്രാക്ടീസ് ഉള്ളവരും അറുപത് വയസ്സിൽ താഴെ പ്രായമുള്ളവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനന തീയതി, എൻറോൾമെൻ്റ്…

മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിക്ക് സിയാലിൽ തുടക്കം

KERALA admin - September 24, 2026

സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്‌സ്പർട്ട് സർവീസിന് തുടക്കം: ആദ്യ സംരംഭം പശ്ചിമബം​ഗാളിലെ ദുർ​ഗാപുർ വിമാനത്താവളത്തിൽ കൊച്ചി: നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുക എന്നത് സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണെന്നും കൊച്ചി…

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം; ടിക്കറ്റിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പെന്ന് പരാതി

KERALA admin - September 24, 2026

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. വിവിധ ഓൺലൈൻ സൈറ്റുകൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയുമാണ് വ്യാജ ടിക്കറ്റുകൾ വ്യാപകമായി…

Page 37 of 55