ചിരിയുടെ ‘ധൂമകേതു’വുമായി സജിനും നിഖിലയും രണ്ടാം വാരത്തിലേക്ക് 

CELEBRITY admin - October 2, 2026

വ്യത്യസ്തമായ ഒരു ടൈം ട്രാവൽ പ്രമേയവുമായി സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷത്തിലെത്തിയ ‘ധൂമകേതു’ തിയേറ്ററുകളിൽ വിജയകരമായി രണ്ടാം വാരത്തിലേക്ക് കടക്കുന്നു. ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത ഈ ചിത്രം, ഹാപ്പി…

ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ

CAREER admin - October 2, 2026

ന്യൂ ഡൽഹി: ഡൽഹി ജില്ലാ കോടതികളിലെ വിവിധ തസ്തികകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്, പ്രോസസ് സർവർ, തുടങ്ങിയ തസ്തികകളിലേക്കാണ്…

‘വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ്’; ജാഗ്രതാ നിർദേശവുമായി പൊലീസ്

KERALA admin - October 2, 2026

തിരുവനന്തപുരം: സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ വഴി പണവും വ്യക്തിഗത വിവരങ്ങളും ചോരുന്ന തട്ടിപ്പുകള്‍ വര്‍ധിക്കുന്നുവെന്നും ബാങ്കുകള്‍, ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ വിവിധ…

സ്കൂൾ കായികമേള: വീഴ്ചകൾ തലയിൽ കെട്ടിവയ്ക്കാൻ നീക്കമെന്ന് ജില്ലാ സ്പോർട്‌സ് കൗൺസില്‍

KERALA admin - October 2, 2026

തൃശൂര്‍: തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നതില്‍ പ്രതികരിച്ച് ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍. വീഴ്ചകൾ ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ തലയിൽ കെട്ടിവയ്ക്കാൻ നീക്കമെന്ന് പ്രസിഡൻറ് സി. സുമേഷ് പറഞ്ഞു. കായിക മേള…

ഹോക്കിയില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യ; നേട്ടം 44 വര്‍ഷത്തിനുശേഷം

INDIA admin - October 2, 2026

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കിയാണ് ഇന്ത്യ സ്വർണമണിഞ്ഞത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. 44 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതകൾ ഗെയിംസിൽ സ്വർണം നേടുന്നത്.…

ചരിത്രത്തിൽ ഇന്ന് (02-10-2026)

HISTORY CORNER admin - October 2, 2026

ഇന്ന് 2026 ഒക്ടോബർ 02 (1202 കന്നി 15) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ കലണ്ടർ പ്രകാരം ഒക്ടോബർ 02 വർഷത്തിലെ 275-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 90 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 276) ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ഗാന്ധി…

ചരിത്രത്തിൽ ഇന്ന് (01-10-2026)

HISTORY CORNER admin - October 2, 2026

ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ കലണ്ടർ പ്രകാരം ഒക്ടോബർ 01 വർഷത്തിലെ 274-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 91 ദിവസങ്ങൾ കൂടിയുണ്ട്. (അധിവർഷങ്ങളിൽ 275) ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ലോക സസ്യാഹാര ദിനം അന്താരാഷ്ട്ര വൃദ്ധ ദിനം അന്താരാഷ്ട്ര…

വീണ്ടും തെരുവിലിറങ്ങി ‘പാറ്റകള്‍’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് തുടക്കമിട്ട് സിജെപി

INDIA admin - October 2, 2026

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന് മുംബൈയില്‍ തുടക്കം. വലിയ ജനപങ്കാളിത്തമാണ് പ്രതിഷേധത്തില്‍ കാണാനാവുന്നത്. രാജിവയ്ക്കും വരെ സമരം നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത്…

‘വീഡിയോ പോലീസ് നീക്കിയത് അന്യായമായി’; എഐ വീഡിയോ നീക്കിയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി 

KERALA admin - October 2, 2026

തിരുവനന്തപുരം: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ തന്റെ ഡാൻസ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. പോലീസിന്റെ ഈ നടപടി തികച്ചും അന്യായമാണെന്ന് അദ്ദേഹം ഒരു…

പാർട്ടികാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണം; അടൂർ പ്രകാശിനെ തള്ളി കെ സി വേണുഗോപാൽ

KERALA admin - October 2, 2026

തിരുവനന്തപുരം: അടൂർ പ്രകാശിനെ തള്ളി കെ.സി. വേണുഗോപാൽ. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. അതിനവസരം ഇല്ലെങ്കിൽ പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തണം. അതാണ് എൻ്റെ ശൈലി. അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്തു…

Page 20 of 55