രണ്ട് പാക് നുഴഞ്ഞുകയറ്റുകാരെ വെടിവച്ച് കൊലപ്പെടുത്തി സുരക്ഷാസേന

INDIA admin - October 2, 2026

ചണ്ഡിഗഡ്: പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴിയുളള നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സുരക്ഷാ സേന. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കയറാന്‍ ശ്രമിച്ച രണ്ട് പാക് സ്വദേശികളെ അതിര്‍ത്തി രക്ഷാസേന വെടിവച്ച് കൊലപ്പെടുത്തി. തരണ്‍…

പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണം; അടൂർ പ്രകാശിനെ തള്ളി കെ സി വേണുഗോപാൽ

UNCATEGORIZED admin - October 2, 2026

ന്യൂ ഡൽഹി: അടൂർ പ്രകാശിനെ തള്ളി കെ.സി. വേണുഗോപാൽ. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. അതിനവസരം ഇല്ലെങ്കിൽ പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തണം. അതാണ് എൻ്റെ ശൈലി. അതാണ് ഞാൻ…

യൂത്ത് കോണ്‍ഗ്രസ് – യുവ മോര്‍ച്ച സംഘര്‍ഷം: പൊലീസിനെതിരെ പരാതിയുമായി ബിജെപി

KERALA admin - October 2, 2026

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് – യുവ മോര്‍ച്ച സംഘര്‍ഷത്തിലെ പൊലീസ് നടപടി ഏകപക്ഷീയമെന്ന പരാതിയുമായി ബിജെപി. പൊലീസിനെതിരെ പരാതി രേഖപ്പെടുത്തി കത്ത് ഡി.ജി.പിക്ക് കൈമാറിയെന്ന് ബിജെപി നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബിജെപി…

അടൂർ പ്രകാശിന് സൈബർ ആക്രമണം; ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് വിമർശന കമൻ്റുകൾ

UNCATEGORIZED admin - October 2, 2026

മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ചതിന് പിന്നാലെ അടൂർ പ്രകാശിന് സൈബർ ആക്രമണം. ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് വിമർശന കമൻ്റുകൾ വന്നത്. വാർത്താ സമ്മേളനം വിളിച്ചതിനെതിരെ രൂക്ഷ വിമർശനം. പാർട്ടി അണികളുടെ വിവേകം പോലും യുഡിഎഫ് കൺവീനർ…

“മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം”; കോൺഗ്രസ് പോരിൽ പ്രതികരിച്ച് ഷാനിമോൾ ഉസ്മാനും 

KERALA admin - October 2, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളിൽ പ്രതികരണവുമായി ഷാനിമോൾ ഉസ്മാൻ രംഗത്ത്. ‘മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം’ എന്നായിരുന്നു വിഷയത്തിൽ ഷാനിമോൾ ഉസ്മാന്റെ പ്രതികരണം.…

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധ സമരം; എം എ ബേബി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ

INDIA admin - October 1, 2026

ന്യൂ ഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ സമരത്തിനെതിരെ പൊലീസ് നടപടി. ആംആദ്മി പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി, എഎ…

അടൂർ പ്രകാശിനെ തള്ളി സണ്ണി ജോസഫ്; പരാതി എഐസിസിയെ അറിയിക്കട്ടെയെന്ന് സണ്ണി ജോസഫ്

KERALA admin - October 1, 2026

അടൂർ പ്രകാശിനെ തള്ളി മന്ത്രി സണ്ണി ജോസഫ്. തീരുമാനം അറിയിക്കുന്നില്ലെന്ന പരാതി അടൂർ പ്രകാശ് എഐസിസി നേതൃത്വത്തെ അറിയിക്കട്ടെയെന്ന് സണ്ണി ജോസഫ് പറഞ്ഞു.

നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ഫാർമസിസ്റ്റിന് വീഴ്ച പറ്റിയിയതായി കണ്ടെത്തൽ

KERALA admin - October 1, 2026

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിന് ഗുരുതര വീഴ്ച സംഭവിച്ചതായി വകുപ്പ് തല അന്വേഷണത്തിൽ സ്ഥിരീകരണം. പുതിയ സ്റ്റോക്കുകൾ ലഭ്യമായിരുന്നിട്ടും, പഴയ…

‘വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ’: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

KERALA admin - October 1, 2026

പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരെയുള്ള തന്റെ പരസ്യ വിമർശനങ്ങളിൽ പൂർണ്ണമായും ഉറച്ചുനിൽക്കുന്നതായി ആവർത്തിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. താൻ നടത്തിയത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലുള്ള പ്രതികരണമാണെന്നും ഇതിനായി ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. നാല്…

തലസ്ഥാനത്ത് യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ സംഘർഷം: ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്

KERALA admin - September 30, 2026

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം. വിദ്യാർത്ഥികളും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഹോസ്റ്റലിൽ കയറിയ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി.

Page 21 of 55