ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

KERALA admin - October 3, 2026

തിരുവനന്തപുരം: ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണം.

മികച്ച ചിത്രം ‘എക്കോ’, മികച്ച നടൻ മോഹൻലാൽ, നടിമാർ അനശ്വരയും കല്യാണിയും; കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു

CELEBRITY admin - October 3, 2026

തിരുവനന്തപുരം: 2026-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു. എറണാകുളം ഐ.എം.എ. ഹാളിൽ നടന്ന ചടങ്ങ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ജോർജ് ഓണക്കൂർ അധ്യക്ഷനായി.…

ലീഗിൽ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

KERALA admin - October 3, 2026

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നുവന്ന പശ്ചാത്തലത്തിൽ, പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന അനൗദ്യോഗിക തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി ആശയവിനിമയം…

സംസ്ഥാനത്തെ കരിങ്കൊടി പ്രതിഷേധങ്ങളിൽ ഇരട്ട നിലപാട്: വി കെ സനോജ്

KERALA admin - October 3, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ കരിങ്കൊടി പ്രതിഷേധങ്ങളിൽ ഇരട്ട നിലപാടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കരിങ്കൊടി കാണിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ ജാമ്യമില്ലാ വകുപ്പും, യുവമോർച്ചക്കാർക്ക് ജാമ്യം കിട്ടുന്ന വകുപ്പിലുമാണ് കേസെടുത്തിരിക്കുന്നതെന്നും വി.കെ…

ട്രാഫിക് പിഴ അടക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാൻ സുപ്രീം കോടതിയുടെ കർശന നിർദ്ദേശം

INDIA admin - October 2, 2026

ന്യൂ ഡൽഹി: രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക 49,194 കോടി രൂപയായി ഉയർന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി സുപ്രീം കോടതി രംഗത്ത്. പിഴ അടച്ചുതീർക്കാത്ത വാഹന ഉടമകൾക്കെതിരെ റോഡുകളിൽ കർശന പരിശോധന നടത്താനും…

‘കേരളത്തിൽ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടു; സതീശൻ സംഘപരിവാർ സ്പോൺസേർഡ് മുഖ്യമന്ത്രി’: എം വി ഗോവിന്ദൻ

KERALA admin - October 2, 2026

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സംവിധാനം പൂർണ്ണമായി അലങ്കോലപ്പെട്ടിരിക്കുകയാണെന്നും കോൺഗ്രസിലും മുന്നണിയിലും വലിയ വിഭജനമാണ് ഉണ്ടായിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ഒന്നും അറിയുന്നില്ലെന്നാണ് കൺവീനർ തന്നെ പറയുന്നത്. അപൂർവം ആളുകൾ മാത്രമാണ് വി.ഡി.…

കോഴിക്കോട് നഗരത്തിൽ ഡാൻസാഫിന്റെ ലഹരിവേട്ട; 605 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

KERALA admin - October 2, 2026

കോഴിക്കോട്: നഗരത്തിൽ ഡാൻസാഫ് സംഘത്തിന്റെ രാസലഹരി വേട്ട തുടരുന്നു. 605 ഗ്രാം എംഡിഎംഎയും 80,000 രൂപയും പിടികൂടി. സംഭവത്തിൽ മലപ്പുറം പള്ളിപ്പുറം നടുവത്തുകണ്ടിയിൽ മുഹമ്മദ് ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ…

ജീന്‍സ് എത്ര തവണ കഴുകാതെ ഉപയോഗിക്കാം.?

UNCATEGORIZED admin - October 2, 2026

മിക്ക ആളുകളുടേയും ഇഷ്ടവസ്ത്രമാണ് ജീൻസ്. ധരിക്കാനുള്ള കംഫർട്ട് തന്നെയാണ് ഇതിനു കാരണവും. ഫോര്‍മല്‍ ആയോ കാഷ്വല്‍ ആയോ ധരിക്കാം എന്നുളളതാണ് ജീന്‍സിനെ വ്യത്യസ്തമാക്കുന്നത്. ഒരു തവണ ഉപയോ​ഗിച്ചപാടെ ജീൻസ് കഴുകുന്നവർ വളരെ വിരളമാണ്. നിരവധി തവണ…

ഗേറ്റ് 2027 പരീക്ഷ അപേക്ഷ തീയതി അവസാനിക്കാറായി

CAREER admin - October 2, 2026

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ് ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) 2027 പരീക്ഷയ്ക്ക് രജിസ്ട്രേഷൻ 2026 ഒക്ടോബർ 5 വരെ വൈകിയ ഫീസില്ലാതെ ഗേറ്റ് അപേക്ഷിക്കാം. സമയപരിധി നീട്ടണമെന്ന് അപേക്ഷകരിൽ…

ചിരിയുടെ ‘ധൂമകേതു’വുമായി സജിനും നിഖിലയും രണ്ടാം വാരത്തിലേക്ക് 

CELEBRITY admin - October 2, 2026

വ്യത്യസ്തമായ ഒരു ടൈം ട്രാവൽ പ്രമേയവുമായി സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷത്തിലെത്തിയ ‘ധൂമകേതു’ തിയേറ്ററുകളിൽ വിജയകരമായി രണ്ടാം വാരത്തിലേക്ക് കടക്കുന്നു. ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത ഈ ചിത്രം, ഹാപ്പി…

Page 19 of 55