മരണവീട്ടിൽ നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; 62കാരന് ദാരുണാന്ത്യം

KERALA admin - October 4, 2026

കോഴിക്കോട്: കൊയിലാണ്ടി കാവുംവട്ടത്ത് മരണവീട്ടിലേക്ക് എത്തിയ കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. തടോളിത്താഴ സ്വദേശി കിടഞ്ഞിയിൽ രാജൻ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.45ഓടെയാണ് അപകടം. മരണവീട്ടിൽ ആളെ…

ഇതര സംസ്ഥാനക്കാരായ കുട്ടികളോട് അധ്യാപിക വിവേചനപരമായി പെരുമാറിയെന്ന പരാതിയില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

UNCATEGORIZED admin - October 4, 2026

പാലക്കാട്: കഞ്ചിക്കോട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറുകയും ഇതേ തുടര്‍ന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരട്ട സഹോദരങ്ങള്‍ പഠനം നിര്‍ത്തുകയും ചെയ്തുവെന്നപരാതിയില്‍ ഇടപെട്ട് സംസ്ഥാന ബാലാവകാശ…

മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ അന്താരാഷ്ട്ര ജലസസ്യ സമ്മേളനം സമാപിച്ചു

KERALA admin - October 4, 2026

കോഴിക്കോട്: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ജലസസ്യ സമ്മേളനം സമാപിച്ചു.എംബിജിഐപിഎസ്. ലെ ലോട്ടസ് ഹാളിൽ…

സ്‌കൂട്ടർ മോഷ്ടാവ് പിടിയിൽ

KERALA admin - October 4, 2026

കോഴിക്കോട്: പന്തീരാങ്കാവ് പുത്തൂർമഠത്ത് സ്‌ഥാപനത്തിന് മുന്നിൽ നിന്നും സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. പൂത്തൂര്‍മഠം ആറങ്ങാളി മേത്തൽ വീട്ടിൽ മുബഷീർ അലി (26)യെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.കഴിഞ്ഞ സെപ്റ്റംബർ മാസം 9നാണ് കേസിനസ്പദമായ സംഭവം.…

ഗ്യാനേഷ് രാജി വെക്കണം; രാജ്യ തലസ്‌ഥാനത്ത് അലയടിച്ച് പ്രതിഷേധം

INDIA admin - October 4, 2026

ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പോരാട്ടം ശക്തമാകുന്നു. രാജ്യതലസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി ജന്തർ മന്തർ പ്രദേശത്തേക്കാണ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നത്. പൊലീസിനെ ഉപയോ​ഗിച്ച് പ്രവർത്തകരെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാരിന്റെ…

തലസ്ഥാനത്തെ സംഘര്‍ഷം: അടിയന്തിര നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

KERALA admin - October 4, 2026

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ യൂത്ത് കോണ്‍ഗ്രസ്-പൊലീസ് അതിക്രമത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി. ആസൂത്രിത അക്രമസംഭവങ്ങളില്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. അക്രമികളായ യൂത്ത്…

കോഴിക്കോട്ട് അയൽവാസിയെ എയർ​ഗൺ ഉപയോ​ഗിച്ച് വെടിവെച്ചു; പ്രതി കസ്റ്റഡിയിൽ

KERALA admin - October 4, 2026

കോഴിക്കോട്: വെള്ളയിൽ ബിജി റോഡിൽ അയൽവാസിയെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. വെടിയേറ്റ വെള്ളയിൽ സ്വദേശിനി പുഷ്പലതയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ അയൽവാസിയായ ഷിംജിത്തിനെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിംജിത്ത് വളർത്തുന്ന കുതിര ഉൾപ്പെടെയുള്ള…

വയലാർ സാഹിത്യ പുരസ്കാരം ആർ രാജശ്രീയുടെ ‘ആത്രേയക’ത്തിന്

KERALA admin - October 4, 2026

തിരുവനന്തപുരം: അമ്പതാമത് വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയുടെ ആത്രേയകം നോവലിന്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമുള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഒ വി ഉഷ, സുഭാഷ് ചന്ദ്രന്‍, വി വിജയകുമാര്‍ എന്നിവരാണ് അവാര്‍ഡ് നിര്‍ണയ ജൂറിയില്‍…

വി ചെന്താമരാക്ഷൻ പാലക്കാട് സിപിഐഎം പുതിയ ജില്ലാ സെക്രട്ടറി

KERALA admin - October 4, 2026

പാലക്കാട്: പാലക്കാട് സിപിഐഎമ്മിന് പുതിയ ജില്ലാ സെക്രട്ടറി. മുൻ എംഎൽഎ വി ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇ.എൻ സുരേഷ് ബാബുവിനെ മാറ്റിയാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ…

‘സിപിഎം നേതാവിന്റെ വര്‍ഗീയ അധിക്ഷേപം പിണറായി വിജയന്‍ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടര്‍ച്ച’: മുഖ്യമന്ത്രി

KERALA admin - October 4, 2026

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വര്‍ഗീയമായി അധിക്ഷേപിച്ച് സി.പി.എം നേതാവ് പി. നന്ദകുമാര്‍ നടത്തിയ പ്രസംഗം കേരളത്തിന്റെ മതതേര നിലപാടിനെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മത മൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറമെന്നാണ് പുരോഗമന…

Page 16 of 55