ആസൂത്രണ ബോർഡ് നിയമന കേസിൽ പി എസ് സിക്കെതിരേ ആഞ്ഞടിച്ച് ഹൈക്കോടതി
കൊച്ചി: ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷാ ക്രമക്കേടിൽ പിഎസ്സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പിഎസ്സി നടത്തിയത് പ്രത്യക്ഷത്തില്‍ അഴിമതിയാണെന്നും പൂർണമായും മൂല്യനിർണയം നടത്താത്തത് ഗുരുതര വീഴ്ചയാണെന്നും കോടതി വിമർശിച്ചു. പിഎസ്സി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടും ചോദ്യംചെയ്യലിന് ഹാജരാകാത്ത…



