പശ്ചിമേഷ്യൻ സംഘർഷം; ഖത്തറുമായി ചർച്ച നടത്തി യുഎസും ഇറാനും
പശ്ചിമേഷ്യയിലെ ആശങ്കകൾക്കിടെ ഖത്തർ മധ്യസ്ഥ സംഘവുമായി ചർച്ച നടത്തി യുഎസും ഇറാനും. യുദ്ധം ഉടൻ ജയിക്കുമെന്നും, സംഘർഷം അവസാനിച്ചാൽ എണ്ണ വില കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി യുക്തിസഹമായ നിർദേശങ്ങൾ മുന്നോട്ടുവെച്ചെന്ന് ഇറാൻ…



