പശ്ചിമേഷ്യയിലെ ആശങ്കകൾക്കിടെ ഖത്തർ മധ്യസ്ഥ സംഘവുമായി ചർച്ച നടത്തി യുഎസും ഇറാനും. യുദ്ധം ഉടൻ ജയിക്കുമെന്നും, സംഘർഷം അവസാനിച്ചാൽ എണ്ണ വില കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി യുക്തിസഹമായ നിർദേശങ്ങൾ മുന്നോട്ടുവെച്ചെന്ന് ഇറാൻ അവകാശപ്പെട്ടു.
More like this

ഒമാൻ തീരത്തിന് സമീപം എംവി കേപ് ഡാവോ കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികന് ദാരുണാന്ത്യം

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ: വിദർശ കെ വിനോദിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഇന്ത്യ- ബ്രസീല്‍ സൗഹൃദ ഫുട്ബോള്‍ മത്സരം; നാല് ഗോളിന് ബ്രസീലിന് വിജയം; പൊരുതിത്തോറ്റ് ഇന്ത്യ

LEAVE A REPLY