വൈറ്റ് ഹൗസിൽ മാധ്യമവിലക്ക്;  നടപടി തുടർച്ചയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച്

WORLD admin - September 19, 2026

വൈറ്റ് ഹൗസിൽ ഡൊണൾഡ് ട്രംപിൻ്റെ മാധ്യമവിലക്ക്. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നി മാധ്യമങ്ങളെ വിലക്കുമെന്ന് ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപനം. നടപടി, തുടർച്ചയായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമെന്ന് സിഎൻഎൻ ആരോപിച്ചു.

ശിശുക്കളുടെ വിമാനയാത്രയും ഇനി ചെലവേറും; നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ

BUSINESS admin - September 18, 2026

ഇൻഡിഗോ വിമാനങ്ങളിൽ രണ്ട് വയസ്സിന് താഴെയുള്ള ശിശുക്കളുടെ യാത്രാ നിരക്ക് വർധിപ്പിച്ചു. വിമാനത്താവള കൗണ്ടറുകൾ വഴി നേരിട്ട് ടിക്കറ്റ് എടുക്കുമ്പോൾ ഈടാക്കിയിരുന്ന നിരക്ക് 2,500 രൂപയിൽ നിന്ന് 3,000 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. പ്രീ-ബുക്കിംഗ് നിരക്ക് 2,000…

ബിൻ ലാദന്റെ ലക്ഷ്യസ്ഥാനങ്ങളിൽ ഇന്ത്യയും; സിഐഎ രേഖകൾ പുറത്ത്

INDIA admin - September 13, 2026

അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് മുൻപ് അൽ-ഖായിദ തലവൻ ഒസാമ ബിൻ ലാദൻ ആക്രമണങ്ങൾക്കായി ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് അമേരിക്കൻ സെൻട്രൽ ഇന്റലിജൻസ്…

വനിതാ ഏഷ്യ കപ്പ് കലാശപ്പോരാട്ടം ഇന്ന്; കിരീടം വീണ്ടെടുക്കാൻ ഇന്ത്യ; എതിരാളി ശ്രീലങ്ക

SPORTS admin - September 13, 2026

ദുബായ്: വനിതാ ഏഷ്യ കപ്പ് ട്വന്റി20 ഫൈനലിൽ ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ നേരിടും. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ എട്ടാം ഏഷ്യ കപ്പ് കിരീടമാണ് ഹർമൻപ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്. ടൂർണമെന്റിൽ…

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ‘ചരിത്രത്തിലെ നാഴികക്കല്ല്’: പ്രധാനമന്ത്രി നരേന്ദ്ര മോദി

BUSINESS admin - September 12, 2026

ന്യൂ ഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തുടക്കം. അധ്യക്ഷരാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അംഗരാജ്യങ്ങളുടെ യോഗം ചേര്‍ന്നു. ബ്രിക്സില്‍ ഇന്ത്യയുടെ അധ്യക്ഷതയെ വിജയമാക്കിയ അംഗരാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം…

ബ്രിക്‌സ് ഉച്ചകോടിക്കായി ഷീ ജിൻപിങ് ഡൽഹിയിലെത്തി

INDIA admin - September 12, 2026

ന്യൂ ഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിലെത്തി. ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഷി ഇന്ത്യയിലെത്തുന്നത്. സെപ്തംബർ 12, 13 തീയതികളിലായി നടക്കുന്ന ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി…

ഐഫോൺ 18 പ്രോ സീരീസ് അവതരിപ്പിച്ച് ആപ്പിൾ

BUSINESS admin - September 10, 2026

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ ഫോൾഡബിൾ ഫോൺ സീരിസുമായി ആപ്പിൾ. ഐഫോൺ ഡ്യുവോ എന്ന പേരിൽ ഫോൾഡബിൾ ഫോണുകൾ അവതരിപ്പിച്ചു. ഫോണുകൾ ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. ഐഫോൺ 18 പ്രോ സീരീസിൻ്റെ വിലയും റിലീസ്…

റോയൽ എൻഫീൽഡ് ഹിമാലയൻ 440 സെപ്റ്റംബർ നാലിന് വിപണിയിലേക്ക്

SPORTS admin - September 2, 2026

റോയൽ എൻഫീൽഡിൻ്റെ പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളായ ഹിമാലയൻ 440 സെപ്റ്റംബർ നാലിന് വിപണിയിലേക്ക് എത്തുന്നു. ലഡാക്കിൽ വെച്ച് നടക്കുന്ന റോയൽ എൻഫീൽഡിന്റെ ‘ഹിമാലയൻ ബേസ് ക്യാമ്പ്’ ഇവന്റിൽ വെച്ചാണ് ബൈക്ക് ആദ്യമായി അവതരിപ്പിക്കുക. ഒറിജിനൽ ഹിമാലയൻ…

ദിലീഷ് പോത്തൻ – ലിയോ തദ്ദേവൂസ് ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

WORLD admin - September 2, 2026

‘പന്ത്രണ്ട്’, ‘ലോനപ്പന്റെ മാമ്മോദീസാ’ എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസിന്റെ പുതിയ ചിത്രം ‘ചെവിട്ടോർമ്മ’ ഒക്ടോബറിൽ നടക്കുന്ന കൊറിയയിലെ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. വിൻഡോ ടു ഏഷ്യൻ സിനിമ എന്ന…

അമേരിക്കയുടെ ഇറാനിലെ ആക്രമണം: ജാഗ്രതാ നിർദ്ദേശവുമായി ഗൾഫ് രാജ്യങ്ങൾ; ആക്രമണങ്ങൾ തടഞ്ഞതായി കുവൈറ്റ് സൈന്യം

WORLD Admin - July 15, 2026

കുവൈറ്റ് സിറ്റി: ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതായി അറിയിച്ച് കുവൈറ്റ് സൈന്യം. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ശത്രുവിൻ്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തടയുകയാണെന്നാണ് കുവൈറ്റ് സൈന്യത്തിൻ്റെ ജനറൽ സ്റ്റാഫിനെ…

Page 4 of 4